ജനാധിപത്യത്തിൻ്റെ ഭീകരമുഖം.
ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളേയും യുവജനങ്ങളേയും അകാരണമായി മർദ്ദിക്കുന്ന താടിയും മുടിയും വളർത്തിയവ്യാജ പോലീസാണ് ഇതിൽ. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താൻ കേന്ദ്ര ഭരണകൂടം കണ്ടെത്തിയ മാർഗം എത്ര നീചവും ജനാധിപത്യവിരുദ്ധവുമാണ് !!
"The economic crisis has arisen because people buy gold. Tell me... do you accept this ⁉️
- Former Chief Minister Shri Narendra Damodar Das Modi, A Great Economist Before 2014.