ഇങ്ങക്ക് ആ സമയം മൂത്രം ഒഴിക്കാനെങ്കിലും പോയി കൂടായിരുന്നില്ലേന്ന് 😂
നിങ്ങൾ വഖഫ് ഭേദഗതി ബില്ലിനെതിരെ പാസാക്കിയ പ്രമേയം കേന്ദ്രത്തിനെതിരെ മാത്രമല്ല മറിചിത്രനാളും നിങ്ങളെ വിശ്വസിച്ചു വോട്ട് ചെയ്തവർക്കെതിരെ കൂടിയാണ് എന്ന് ചേച്ചി വൃത്തിയായി പറഞ്ഞു 😌
🎬 #12thFail
ജീവിതത്തിൽ ഞാൻ ഒന്നും അല്ല, എനിക്ക് ഒന്നും ആവാൻ പറ്റില്ല എന്നൊക്കെ തോന്നിയാൽ തീർച്ചയായും കാണേണ്ട ഒരു സിനിമ ആണ് ഇത് 😊👏🔥
സന്തോഷം കൊണ്ടും രോമാഞ്ചം കൊണ്ടുമൊക്കെ കണ്ണ് നിറയുക എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🔥🥹🖤
ഒരു must watch movie..💯
കോട്ടയം കാരിയായ Adv സാറാ സണ്ണി രാജ്യത്തെ ബധിരയും മൂകയുമായ ആദ്യ അഭിഭാഷക♥️♥️♥️
ആംഗ്യഭാഷാ വ്യാഖ്യാതാവിന്റെ സഹായത്തോടെ സാറ സുപ്രീംകോടതിയിൽ സ്വന്തം പേരിൽ കേസ് വാദിച്ചു. 👍
Very inspiring person🙏
കോട്ടയം കാരിയായ Adv സാറാ സണ്ണി രാജ്യത്തെ ബധിരയും മൂകയുമായ ആദ്യ അഭിഭാഷക♥️♥️♥️
ആംഗ്യഭാഷാ വ്യാഖ്യാതാവിന്റെ സഹായത്തോടെ സാറ സുപ്രീംകോടതിയിൽ സ്വന്തം പേരിൽ കേസ് വാദിച്ചു. 👍
Very inspiring person🙏
തുടക്കം മുതൽ അവസാനം വരെ വന്നവരും നിന്നവരും പോയവരും ചിരിപ്പിച്ച അന്യായ പടം ! With കിടിലൻ Songs 💓☺️
19 Years Of Mollywood Gem ; Vettam ! 🖤💎
#19YearsOfVettam