'അമ്മ വിശപ്പില്ലന്നും പറഞ്ഞ് ഒഴിഞ്ഞ ചോറ്റുകലം കഴുകുന്നത് കണ്ടുകൊണ്ടാവണം ...അച്ഛൻ ചോറിൽ നിന്നും കല്ല് കിട്ടിയെന്നും പറഞ് പകുതി ബാക്കി വെച്ച് എണീറ്റു പോയത്...
ഇതീന്നൊക്കെ ഒരു കാര്യം മനസിലാകുന്നതെന്താന്ന് വെച്ചാൽ ഭക്ഷണം ആരോഗ്യം വിദ്യാഭ്യാസം ഈ കാര്യങ്ങളിലെല്ലാം നാം സ്വയംപര്യാപ്തരാവണം.. അങ്ങനാവുമ്പോ നമുക്ക് ആരുടേം മുന്നിൽ അതിർത്തി തുറക്കാൻ കാത്തുനിൽക്കേണ്ടിവരില്ല.. ഉപഭോക്ത്ര സംസ്ഥാനം എന്ന പേരുദോഷം മാറ്റാനാവണം ��ാമാദ്യം ശ്രമിക്കേണ്ടത്..
ഓർക്കുക വിളക്ക് കത്തിച്ചാൽ കൊറോണ ചാവില്ല. ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാൽ രാത്രി മെഴുകുതിരി കത്തിച്ചാൽ ആ യുവതിക്ക് നേരിട്ട അപമാനം പോവില്ല. രാത്രി പന്തം കൊളുത്തി നടന്ന് തൂക്കിക്കൊന്ന സദാം ഹുസൈൻ തിരികെ വരില്ല അതുപോലെ വിലവർധനപ്രതിഷേ ഹർത്താൽ വെച്ചാലും കുറയില്ല
: ഒരു പാവം പൗരൻ
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും കാസർഗോഡുക്കാർക്ക് കർണാടകത്തെ ആശ്രയിക്കേണ്ടി വരുന്നത് എന്തു കൊണ്ടാണെന്ന് കേരളത്തിലെ മീഡിയകൾ മുഖ്യമന്ത്രിയോട് ചോദിച്ചില്ലേ..?
കാസർഗോട്ടെ രോഗികൾ കണ്ണൂരിലേക്ക് പോലും പോകാത്തത് എന്തുകൊണ്ടാണെന്ന് ആരും ഇതുവരെ അന്വേഷിച്ചില്ലേ..
ഇന്ന് കാമദാ ഏകാദശി🙏🏼
ചൈത്രമാസത്തിലെ ശുക്ലപക്ഷ ഏകാദശി ആണ് കാമദാ ഏകാദശി. ഈ ഏകാദശിയിൽ സർവ്വ അഗ്രഹങ്ങളും സാധികമെന്നും പാപങ്ങൾ നശിക്കുമെന്നും പറയപ്പെടുന്നു. ഗന്ധർവ്വരാജ്യത്തെ പുണ്ഡരീക രാജാവിന്റെ ശാപത്താൽ രാക്ഷസ��ായിത്തീർന്ന ലളിതൻ, കാമദാ ഏകാദശിവ്രതം നോറ്റ് ശാപമുക്തനായിതീർന്നു.
അരി ആന്ധ്ര തരണം,പച്ചക്കറി തമിഴ്നാട് തരണം,ആശുപത്രിക്ക് കർണാടകയെ ആശ്രയിക്കണം, ഉന്നത വിദ്യാഭ്യാസത്തിന് ഈ മൂന്ന് സംസ്ഥാനങ്��ളും വേണം, ജോലി അറബി തരണം, ജോലി ചെയ്യാൻ ബംഗാളി വരണം, പൈസ കേന്ദ്രം തരണം, എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സർക്കാർ ഉദ്യോഗസ്ഥർ അങ്ങോട്ട് ശമ്പളം കൊടുക്കണം,നമ്പർ1 കേരളം
മൊബൈലും ,ടോർച്ചും തെളിച്ചാൽ കൊറോണ പോകുന്നതെങ്ങനെ എന്ന് പറയാൻ ഒരു കൂട്ടം 'സയൻറിസ്റ്റുകൾ" ഇപ്പോൾത്തന്നെ വാട്സ് അപ് ഫോർവേർഡിങുമായി ഇറങ്ങുന്നതു കാണണമല്ലോ എന്നേയുള്ളൂ ! 🙆
🕉️ ആത്മോപദേശ ശതകം🕉️
🙏ശ്രീനാരായണ ഗുരുദേവൻ 🙏
വ്യാഖ്യാനം :-
ശ്രീ :ജി: ബാലകൃഷ്ണൻ നായർ സർ
(6)
ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേക വികല്പമാകയാലാ-
രുണരുവതുള്ളൊരു നിർവികാരരൂപം.
1/2
ഒരു നിർവചനവുമില്ലാത്തൊരു ബന്ധമാണ് എനിക്ക് നിന്നോട് ഉള്ളത്..
നീ എന്റേതാണെന്നു ഞാനും... നിന്റേതാണെന്നു നീയും പറഞ്ഞു കളങ്കപ്പെടുത്തിയിട്ടില്ലാത്ത മനോഹരമായൊരു ബന്ധം