നമ്മുടെ രാജ്യത്തിനും സൈന്യത്തിനുമെതിരെ നിരന്തരം പ്രസ്താവനകൾ നടത്തിയ, നമുക്കെതിരായ സൈനിക നടപടി���ിൽ ജയിച്ചെന്ന് അവകാശപ്പെട്ട് വിജയയാത്ര നടത്തിയ ഷാഹിദ് അഫ്രിദിക്ക് കുറെ മലയാളികൾ ദുബായിലെ പാകിസ്ഥാൻ അസോസിയേഷൻ ഹോളിൽ സ്വീകരണം കൊടുത്തെന്ന്. 1947ലെ ട്രെയിൻ മിസ്സായ കുറേപ്പേരുണ്ട് എന്നാണ് തോന്നുന്നത്!