@RondoAlchebz@nanduveey@panthora2 ഞാൻ എഴുതിയത് ശ്രദ്ധിച്ചു വായിക്കടെ.The UN definition of Genocide and UN report on Gaza genocide തമ്മിൽ contradiction ഉണ്ടെന്നാണ്.
@RondoAlchebz@nanduveey@panthora2 Please ask grok about the reason for Gaza Killings not a Genocide.Model will provide reasons.നിങ്ങളുടെ കരച്ചിൽ ഗസയിൽ കൊല്ലപ്പെടുന്നവരെ ഓർത്തല്ല. കൊല്ലുന്നവൻ്റെ മതം ഓർത്തുള്ള കരച്ചിലാണ്.സിറിയ അഫ്ഗാനിൽ കൊല്ലപ്പെടുന്നവരും അതേ മതത്തിൽ പെട്ടവരല്ലേ.
@RondoAlchebz@nanduveey@panthora2 Please check the contradiction of UN report and their definition of Genocide.വെറുതെ റിപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞു ന്യായീകരിക്കാതെ.And please learn how to behave on public media and mind your https://t.co/BeAgGljTi5 should learn from home.
@nanduveey@panthora2 Based on UN's definition on Genocide whats happening in Gaza is not genocide but war.Its clearly explaining their videos.But what's happened in October 7th is a clear genocide.
@AnonyMallu@morpheus_1@the_Scar_Face__ വർഷങ്ങൾ പാരമ്പര്യം ഉള്ള സ്കൂൾ രണ്ട് ദിവസം വെറുതെ അടച്ചിട്ടെന്ന്.പിതാവും പുത്രിയും ആദ്യമേ ഒപ്പിട്ടു കൊടുത്തിട്ടല്ലേ അവിടെ ജോയിൻ ചെയ്തെ.കാര്യങ്ങൾ അറിയത്ത്വരൊന്നുമല്ല.അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും.
@AnonyMallu@morpheus_1@the_Scar_Face__ നിരോധിത സംഘടനയിലെ ആളുകളെ സ്കൂളിൽ എത്തിച്ച് പ്രശ്നം ഉണ്ടാക്കിയതും അയാളാണല്ലോ.അപ്പൊ ഉദ്ദേശ ശുദ്ധിയെ സംശയിക്കേണ്ട ആവശ്യം ഇല്ല.