ശ്രീരാഗമോ …. എന്നൊക്കെ പാടുമ്പോ യേശുദാസ് ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഏതെങ്കിലും ഒരു കാലത്തു ചട്ടിച്ചോറ് ഇൻസ്റ്റാ റീലിൽ ആണിത് പ്ളേ ചെയ്യാൻ പോണേയെന്ന്, ഇത്രേയുള്ളൂ !
The dishes are in the sink because people ate.
The shoes are by the door because people came home.
The toys are scattered everywhere because people were happy.
Some of the mess is proof of a good life.
Stay grateful.
@mriduljacob Guacamole - try quick version
Marinate finely chopped onion in salt, lemon and jalapeño (substitute with green chilli) and keep aside
Cut and mash avocado - mix with marinade, add cilantro . Dip for tortilla chips!
ഒരു കശ്മീർയാത്ര മനസ്സിൽ ആഗ്രഹിച്ചിരുന്നതാണ്, അച്ഛനുമമ്മയും കഴിഞ്ഞ വർഷം പോയതിന്റെ ഫോട്ടോസ് കണ്ടപ്പോമുതൽ..എന്ത് ഭംഗിയുള്ള സ്ഥലം. ആളുകളെ കൊന്നാൽ മാത്രം ജീവിതത്തിൽ ജയിക്കാൻ പറ്റുള്ളൂ എന്ന് വിചാരിക്കുന്നവർ , ആകെ ഡിസ്റ്റർബിങ് ന്യുസ്
@njan_tanne ഇവിടെ മറ്റു ഫ്രെണ്ട്സ് പറഞ്ഞു കാര്യങ്ങൾ അറിയാം, പക്ഷെ നേരിട്ട് കാണുമ്പോ ഒന്നും അറിയാത്ത പോലെ വന്നു ചിരിച്ചു വർത്താനം പറയുന്ന ഒരു കൊച്ചു ….അല്ലാത്തപ്പോ കുത്തിത്തിരിപ്പ്…. ഇത്രേം ചെറിയ പ്രായത്തിൽ ഇങ്ങനാണേൽ എന്താണോ !
ക്യാഷ് ഉള്ളത് കൊണ്ട് പാഷൻ കണ്ടുപിടിച്ചവരും പാഷന് പിറകെ പോയി ക്യാഷ് പോയവരും കൂടെയുള്ള ഒരു ഡിന്നർ ചർച്ച ഇക്കഴിഞ്ഞ വീകെൻഡ് പങ്കെടുത്തു നിർവൃതിയായി . ഒരു കാര്യം മനസ്സിലായി പാഷൻ തലയിൽ കേറികഴിഞ്ഞാൽ ചുറ്റുമിരിക്കുന്നവർക്ക് ബുദ്ധിയില്ലാ എന്നൊരു തോന്നൽ വരും !