150 കോടിയോളം ചിലവാക്കിയ മതിൽ 3കോടി റോസാ പൂവ് തൂറ്റൽ, പിന്നെ ആ കാക്കക്ക് പോലും വേണ്ടാത്ത പ്രതിമ അതിന് എത്രയാ.......?
ആ സർക്കാരിന് വെറും ഒരു കോടി പോലും പ്രവാസികളെ കൊണ്ട് വരുവാൻ കഴിയില്ല പോലും 😏
കേരളത്തിൽ കോവിഡ് രോഗികൾക്ക് ഉള്ള ചികിത്സ സർക്കാർ ആശുപത്രിയിൽ മാത്രമേ ഉള്ളൂ. അതിനു വേണ്ടി ഒരു രൂപ പോലും സർക്കാർ വാങ്ങുന്നില്ല.
കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ വാർത്ത മനോരമ റിപ്പോർട്ട് ചെയ്തതാണ്.
ന��ലര ലക്ഷം സുരക്ഷാ വസ്ത്രങ്ങളാണ് കമ്യൂണിസ്റ്റ് വിയറ്റ്നാം കോവിഡിൽ മുങ്ങിത്താഴുന്ന അമേരിക്കക്ക് നൽകിയത്.
എത്ര മനോഹരമായിട്ടാണ് വിയറ്റ്നാം അമേരിക്കയോട് പ്രതികാരം ചെയ്യുന്നത് !
#Vietnam_war
ഫെമിനിസ്റ്റ് എന്ന ലേബലും വെച്ച് എല്ലാ തോന്നിവാസങ്ങളും ചെയ്ത് ആളുകളെ വെറുപ്പിക്കുന്ന, ഫെമിനിസത്തിന്റെ സത്ത അറിയാത്ത ആളുകളാണ് തന്റേടത്തോടെ ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീകളുടെ യഥാർത്ഥ ശത്രു. ഫെമിനിസം എന്ന അർത്ഥവത്തായ വാക്കിനെ അവർ വിഴുപ്പ് ഭാണ്ഡമാക്കി മാറ്റുന്നു.
അഞ്ചു പൈസാ ചെലവില്ലാതെ രാഷ്ട്രീയ സെൻസസ് നടത്തിയ ബുദ്ധിക്ക് അഭിവാദ്യങ്ങൾ.
വീടിന് തീയിട്ടവർ - കട്ട സംഘികൾ
വിളക്ക് കത്തിച്ചു മുറ്റത്തു താലപ്പൊലി നടത്തിയവർ - സംഘികൾ
വിളക്ക് കത്തിച്ചു കൈ കൊട്ടിയവർ- മൃദുസംഘികൾ
വെറുതെ വിളക്ക് കത്തിച്ചവർ - നിഷ്പക്ഷർ