@soofi_love1 Both go hand in hand. I got a bitter experience from both and justice was denied on a life changing issue. Don’t want to talk more about it 🙏
കേരളം എന്നെഴുതാൻ പറഞ്ഞിട്ട് "കാരളം" എന്ന് എഴുതി വെച്ചിരിക്കുന്നു..!
പടച്ചോനേ... ഇതേത് ബാസ..!?
"ഞമ്മളെ പാർട്ടിയിൽ വിദ്യാഭ്യാസമുള്ള ഒരുത്തനും ഇല്ലേടാ" എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ..? അക്ഷരത്തെറ്റ് ഒരു തെറ്റല്ല, പക്ഷെ ഇതൊരുമാതിരി... 😁😁