@SaltMango3@nickylive ഞങ്ങ ഷീറ്റ് കഴുകാൻ വന്നില്ലേലും ഫ്രീ ആയി ഉപദേശം തന്നില്ലേ 😝
നുമ്മ ഷീറ്റ് നുമ്മ ഉത്തരവാദിത്വം... അല്ലാണ്ട് ഉപദേശിക്കണ ഡോക്കിട്ടറിൻ്റെ അല്ല എന്ന നിക്കറ് പോലും ഇല്ലാത്ത സത്യം (Naked truth നെ ഇങ്ങനെ പരിഭാഷപ്പെടുത്തിയാൽ കൊയപ്പൂണ്ടാ ..🙄) എന്നത് നുമ്മ മനസ്സിലാക്കിയാൽ നന്ന്😂😂🤣🤣
Medically speaking it should be changed at least once in 7 days....
We are changing it every 3 or 4 days.
ഞാൻ മാറ്റീല്ലേൽ അദ്ദേഹം ആ ഉത്തരവാദിത്വം എടുക്കും...🥰🥰