ആൾക്കാർ ചിരിക്കുന്നത് കണ്ടാൽ ചിലതുങ്ങൾക്ക് ചൊറിച്ചിൽ ആണ്.ചൊറി കൂടി കൂടി അവന്മാർ വേറെ കൊറേ എണ്ണത്തിനെ ആ സ്ഥലങ്ങളിലേക്ക് പടച്ചുവിടും.പ്രതിഷേധിക്കുക...പ്രതികരിക്കുക...അവരും നമ്മളും തമ്മിലുള്ള അകലം ചെറുതല്ല.
#SaveLakshadweep#StandWithLakshadweep#RITstandswithlakshadweep