Men are trash..!! are we?
മെൻ ആർ ട്രാഷ് എന്നത് ഒരു കാലത്ത് എന്നെ ഏറ്റവും കൂടുതൽ ഒഫൻഡ് ചെയ്ത ഒരു വാചകമാണ്, പക്ഷെ ഇപ്പോൾ അങ്ങനെയല്ല താനും. എന്താണെന്റെ കാഴ്ചപ്പാടുകളെ മാറ്റിയത് എന്ന് ഞാൻ ഷെയർ ചെയ്യാം. ഒരു പക്ഷെ ഇപ്പോഴും ഒഫൻഡഡ് ആകുന്നവർക്ക് ഉപകാരപ്പെട്ടേയ്ക്കാം.
ഞങ്ങളെ മുദ്രാവാക്യം ഇനിയും ഉറക്കെ പാടും
"രാമ രാമ പാടിയാൽ രാമരാജ്യ മാവുമോ
പള്ളിയൊന്നു മാറ്റിയാൽ ഹിന്ദു രാഷ്ട്രമാവൂമോ"
എന്തൊക്കെ ചെയ്താലും പള്ളിപ്പറമ്പിലാണ് രാമൻ
So
"പള്ളിപ്പറമ്പിൽ രാമൻ"
എന്നറിയപ്പെടും
കോവിഡ് രൂക്ഷമായ ഘട്ടത്തിൽ പോലും അടച്ചിടാത്ത ഭാരത് പെട്രോളിയം കോർപറേഷനും (ബിപിസിഎൽ) രാമക്ഷേത്ര ഉദ്ഘാടന ദിവസം അവധി നൽകി. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് തിങ്കൾ പകൾ 2.30 വരെ അവധി പ്രഖ്യാപിച്ചതിന്റെ ചുവടുപിടിച്ചാണിത്.
മാപ്രാക്കള് ഇതറിഞ്ഞോ?