അതേ, ഇന്ത്യ സ്വതന്ത്രയായ ഉടനേ മോസ്കോയിൽ പോയി കുട വാങ്ങിക്കൊണ്ടുവന്ന ആളിന്റെ പേരാണ് നെഹ്റു എന്ന്. ആ കുടയാണ് പൂക്കി മേനോന്റെ പാർട്ടി നവലിബറൽ കാലം തുടങ്ങുന്നതുവരെ പിടിച്ചത്. ആ കുട മാറ്റിയപ്പോഴാണ് നിങ്ങളുടെ പാർട്ടി ഇന്ത്യയിൽ ഒലിച്ചുപോയത്.
വാഗ്ദാനങ്ങൾ യാഥാർഥ്യമായി
ഫ്ളോർ മാറ്റ് എല്ലാം ഇടാൻ അനുമതി നൽകി പൂക്കി മേനോൻ സർകാർ
കണ്ട് പഠിക്ക് പിണറായി
ടയർ പ്രഷർ മോണിറ്റർ,സ്റ്റിയറിംഗ് കവർ ജിപിസ്. പാർക്കിംഗ് സെൻസർ 😉
ഹൊ ഇനി ഒന്ന് സുഖിക്കണം
ഫ്രീ ആയിട്ട് എവിടേക്കും KSRTC യിൽ ടൂർ പോകാൻ ഇരുന്ന കേരളത്തിലെ സ്ത്രീകളെയും,ഇഷ്ടം പോലെ വണ്ടി മോഡിഫിക്കേഷൻ ചെയ്ത് ഇൻസ്റ്റാഗ്രാം കത്തിക്കാൻ ഇരുന്ന ജൻസ് സി പിള്ളേരെയും ഒരേ ദിവസം തന്നെ പറ്റിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്...??
പക്ഷെ മേനോൻ സാറിനു പറ്റും...!! 🥲
പണ്ട് ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു ഫയർസ്റ്റേഷൻ ഉദ്ഘാടനത്തിന് പോയി. അദ്ദേഹമവിടെ എത്തിയ പാടെ സ്റ്റേഷൻ ഓഫീസർ ബഹുമാനത്തോടെ നായനാരെ ഓഫീസ് തലവൻ്റെ കസേരയിലേക്ക് ക്ഷണിച്ചു കൊണ്ട് അവിടെയിരുത്താൻ ശ്രമിച്ചു.
നായനാർ പറഞ്ഞു: സുഹൃത്തേ അത് നിങ്ങടെ കസേരയാ. എനക്കുള്ള കസേര ഇതാ ഇവിടെയാണ് എന്നും പറഞ് അദ്ദേഹം അതിഥികൾക്കുള്ള കസേരയിൽ ഇരുന്നു.
▪️ ഓഫീസ് ഹെഡ്ഡിൻ്റെ കസേര അവർക്ക് തന്നെ വിട്ടു കൊടുക്കുക. മറ്റുള്ളവർക്ക് ഇരിക്കാൻ പകരം മറ്റ് സംവിധാനം ഒരുക്കുക. അതാണ് ഉചിതമായ രീതി.
കൊണ്ടോട്ടി എംഎൽഎ ടിപി അഷറഫലി തമിഴ് സിനിമാ ഡയലോഗുമിട്ട് കൊണ്ട് പിടിച്ച സീനൊക്കെ മാസ് ആയിട്ടുണ്ട്. പക്ഷേ അത് കാണുന്നവർക്ക് അല്പന് അധികാരം കിട്ടിയ ഫീലാണ് തോന്നിയത്.
ഒരു അളിയൻ അയാളുടെ അളിയനെ സഹായിക്കുന്നതിൽ നിങ്ങൾക്ക് എന്താ കമ്മികളെ ഇത്ര പ്രശ്നം.? 😏😏
ഞങ്ങൾക്ക് ഇതൊക്കെ ചെയ്യാം. ഞങ്ങൾക്ക് ഇതൊക്കെ അനുവദിച്ചു തന്നിട്ടുണ്ട്..