ഇരുട്ടിലങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോ
ദൂരെയൊരു വെളിച്ചം കാണും
രക്ഷപ്പെടാനുള്ള മാർഗ്ഗമെന്ന് കരുതി ഓടിയടുക്കും
അടുത്ത് ചെല്ലുമ്പോളത് അണഞ്ഞുപോകും
വീണ്ടും ഇരുട്ട് കനക്കും😞
#LifeLessons
I watched on as a bystander for many days, thinking this will end. But this image has killed me inside. These are India’s daughters, who stood on podiums and waved our flag proudly, now being dragged on the floor with the same flag. #WrestlersProtest
രാജ്യത്തെ ജനങ്ങൾ പട്ടിണിയിലും ക്ഷാമത്തിലും നട്ടം തിരിയുമ്പോൾ
ഷാജഹാൻ താജ്മഹലിൻ്റെ ഭിത്തിയിൽ രത്നങ്ങൾ പതിക്കുന്ന തിരക്കിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
#CentralVistaProject
മെഡിക്കൽ സർവീസ് കോർപറേഷൻ ഒക്കെ അഴിമതിയുടെ
കൂത്തരങ്ങാണ്
ഇപ്പോഴെന്നല്ല എപ്പോഴും അങ്ങനെ തന്നെയാണ്
വെയർ ഹൗസ് കളിൽ വർക്ക് ചെയ്ത ഫർമസിസ്റ്റ്മാരുടെ അനുഭവങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്