Warning: Scam Alert!
There is a scammer posing as Trendrooster support on Telegram, asking for money. Please do not send any funds. This is a fraudulent activity and not affiliated with the actual Trendrooster team. Be cautious and stay safe!
Do you know how Kerala overcomes natural disasters?
It’s through unity. People set aside their differences to help each other. Here is the video of rescuers, covered in mud, sharing a meal together - exhibiting their strong spirit in tough times 🥰😍
#Wayanad#StandWithWayanad
മനുഷ്യ ജീവന് ഇവരൊക്കെ ഈ വിലയെ കൊടുക്കുന്നുള്ളോ എന്നൊക്കെ കർണാടക സർക്കാരിനെ കുറിച്ചൊക്കെ ചോദിച്ചാൽ
ആളുകൾ ��ോഗം വന്ന് കൂട്ട മരണം നടന്ന കാലത്ത്, ഒന്ന് ഹോസ്പിറ്റലിൽ പോലും പോകാൻ അനുവദിക്കാതെ റോഡ് മണ്ണിട്ടടച്ച ആളുകളാണ്,
ഇതിൽ കൂടുതൽ ആത്മാർത്ഥതയൊന്നും പ്രതീക്ഷിക്കാനില്ല
ഞാൻ ഇവിടെ പോസ്റ്റ് ചെയ്ത 'ഡാവിഞ്ചിയുടെ അന്ത്യഅത്താഴം' ത്രെഡ് ഏഷ്യാനെറ്റ് ന്യൂസിൽ ഇടം ���ിടിച്ചു. 😀. ട്വിറ്റിനെ ആർടിയും ഫെവും കമെന്റ്സും റീച്ചും നൽകിയ എല്ലാ സുഹൃത്തുക്കൾക്കും എന്റെ നന്ദി 🙏🏽😊❤️❤️❤️❤️.... https://t.co/YHpeWlmMLG
പീഡനങ്ങളില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാം...
ഇവ ശ്രദ്ധിക്കു
ചൈല്‍ഡ് ലൈന്‍ : 1098
സൈബര്‍ സെല്‍ 9497976004
പോലീസ് ക്രൈം സ്റ്റോപ്പര്‍ 1090
കെല്‍സയുടെ സൗജന്യ നിയമ സഹായം 9846700100
കോളേജിൽ പഠിക്കുമ്പോൾ അമേരിക്കൻ സാമ്രാജ്യത്തിനെതിരെ പോരാടും
കോളേജ് കഴിഞ്ഞാൽ അമേരിക്കൻ വർക്ക് വിസക്ക് വേണ്ടി പോരാ��ും
പിന്നെ ഗ്രീൻ കാർഡിനു വേണ്ടിയുള്ള പോരാട്ടം
അമേരിക്കൻ സിറ്റിസൺഷിപ്പ് കിട്ടുന്നയിടം വരെ ആ പോരാട്ടം തുടരും