@Cricketmythos No, Krishnamachari Srikkanth was not considered a consistent ODI batsman. This is what Gemini says about bis 146 odi match career. Now this fellow is taking class about consistency. Manjarekar and akash chopra the other two similar guys😂😂😂
@ItzzzMeeeHumph@john5don@NK_V1000 കർണ്ണനും ദുര്യോധനനുമാണ് രജനിയും മമ്മൂട്ടിയും അവതരിപ്പിച്ച കഥാപാത്രങ്ങൾ അർജുനന്റെ കഥാപാത്രമാണ് അരവിന്ദ് സ്വാമിയുടെ കർണ്ണനാണ് ആദ്യം മരിക്കുന്നത് അതനുസരിച്ച് രജനികാന്ത് തന്നെയായിരുന്നു മരിക്കേണ്ടിയിരുന്നത് പക്ഷേ ഓഡിയൻസിനെ പേടിച്ച് മഹാഭാരതം അഡാപ്റ്റേഷൻ ഒടുക്കംമാറ്റി എഴുതേണ്ടി വന്നു
@malappuramkakka@shamseerHashim ഗാർഹിക കണക്ഷന് വേണ്ടി പോസ്റ്റിന് ഉപഭോക്താക്കളിൽ നിന്നും ചാർജ് ഈടാക്കുന്നത് 2020 ജനുവരി 25ന് ഇറക്കിയ ഉത്തരവുപ്രകാരം വളരെ മുമ്പേ പിൻവലിച്ചതാണ് ഇപ്പോൾ വന്നതല്ല.. 🙏
ഉത്തരവ് നമ്പർ: B.O.(FTD) No. 56/2020 (D(D&IT)/D6-AE2/Cost Data/2019-20).
@redindiantrader അതിപ്പോ വന്യമൃഗങ്ങളുടെ ആക്രമണം ഗവൺമെന്റ് സ്പോൺസേർഡ് കൊലപാതകം ആണെന്ന് പറഞ്ഞ യുഡിഎഫ് അധികാരത്തിൽ വന്നിട്ട് മാസം അഞ്ചാവുന്നു എന്നിട്ട് വന്യമൃഗങ്ങൾ ആക്രമണം നിർത്തിയോ ? അതിലും ലേശം ഉളുപ്പ് വേണ്ടേ