Satheeshan's smoke-screen paper in a nutshell👇👇!!
He is building agendas for their next dubious action for privatization and has nothing to offer the people!!
Epic failure loading............!!
*പിന്നെയും പൂക്കി കള്ളം*🤣
2018ൽ LDF പെട്രോൾ ഡീസൽ നികുതി കുറച്ചതിന്റെ ഭാഗമായി 509 കോടിയുടെ നികുതിയിളവാണ് അന്ന് ജനങ്ങൾക്ക് ലഭിച്ചത്'; കഴിഞ്ഞ സർക്കാർ ഒരു രൂപ പോലും ഇന്ധന വിലയിൽ നികുതി ഇളവ് നൽകിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പൊളിച്ച് സഖാവ് പിണറായി വിജയൻ✊
ഇതിലും വലിയ തെമ്മാടിത്തരം ഇനിയും നടക്കും.. ഭരണം യുഡിഎഫ് ആണ്..
പെൻഷൻ വിതരണം നടത്തേണ്ടത് ഒന്നുകിൽ വീട്ടിൽ കൊണ്ട് പോയി കൊടുത്തോ അല്ലെങ്കിൽ ബാങ്ക് വഴിയോ ആണ്.. അല്ലാതെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ച് ആളുകളെ വരി നിർത്തി സഹായ വിതരണം പോലെ ചെയ്യേണ്ട ഒന്നല്ല..
തങ്ങളുടെ അവകാശം യുഡിഎഫ് കമ്മറ്റി ഓഫീസിന് മുന്നിൽ രാത്രി വരി നിന്ന് വാങ്ങേണ്ടി വരുന്ന അവസ്ഥ..
വിതരണം ചെയ്യാൻ ഏൽപിച്ച ആൾ പൈസ വാങ്ങി നടത്തുന്ന അഴിമതി കൂടെയാണ് ഈ കാണുന്നത്..
ഇന്നലെ വരെ വീണയ്ക്ക് 242 അക്കൗണ്ട് ആയിരുന്നു
ഇന്ന് മുതൽ വീണയുടേത് അടക്കം എന്ന് ആക്കിയിട്ടുണ്ട്
മാത്രവുമല്ല വീണയുടെ 18 കോടി ഒറ്റയടിക്ക് ഒരു ലക്ഷമായി കുറഞ്ഞിട്ടുണ്ട്
ഇന്നത്തെ മനോരമ സത്യം പറയേണ്ടി വന്നു
രണ്ട് വാർത്തകൾ.. രണ്ടും @manoramanews ചാനലിൽ വന്നത്..
ആദ്യം വീഡിയോ ഇന്നത്തെ വാർത്തയാണ്..
രണ്ടാമത് വീഡിയോ 3 വർഷം മുൻപുള്ള വാർത്ത…
ദാമോദര മേനോൻ സതീശൻ സർക്കാരിന് വേണ്ടി PR പണി ചെയ്യുമ്പോൾ പഴയ വീഡിയോ മുക്കാൻ ഉള്ള മാന്യത എങ്കിൽ കാണിക്ക് @a_ayyappadas@shaniprijijose1
ഇന്ട്രോയിൽ പതിവ് മണ്ടത്തരവും കഥാപ്രസംഗവും കൊണച്ച് വൈദ്യുതി പ്രതിസന്ധി വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഹാഷ്മിക്ക് അടിച്ച് അണ്ണാക്കിൽ കൊടുക്കുന്നു
LDF ഭരണസമിതി കൊണ്ടുവന്ന
സമൃദ്ധി ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി യുഡിഎഫ് കൊണ്ടുവന്ന ഇടപ്പള്ളിയിലെ ഇന്ദിരാ കാൻ്റീനിൽ കൊണ്ട് വന്ന് വിൽക്കുന്ന വീഡിയോ പുറത്ത്.
ലുലുവിൽ പോയി ഓഫർ സാധനങ്ങൾ വാങ്ങി ഗ്രോസറികളിൽ സാധാരണ വിലക്ക് വിൽക്കുന്ന പോലെ 😃
ഈ ഇന്ദിരാ കാന്റീനിൽ ഇരുന്ന് ഭക്ഷണം കഴിച്ചാണ് സതീശൻ പറഞ്ഞത്
Wovv അമേസി റിയലി അമേസിയെന്ന്.
ആ അമേസി സമൃദ്ധി ഹോട്ടലിലെ അമേസി ആയിരുന്നെന്ന് ഇപ്പോഴാണ് മനസിലായത്
ഇതിനെക്കാളും അന്തസ്സുണ്ട് പോക്കറ്റടിക്കാർക്ക്.!