@therabbithole There seems to be an innate need for religion. Many atheists simply adopt another belief system (eg wokeness) that is essentially a religion.
കേരളത്തെ താഴ്ത്തികെട്ടാൻ വേണ്ടി അമിത് ഷാ കന്നടക്കാരോട് പറഞ്ഞു.. "കേരളം നിങ്ങളുടെ അയൽവാസിയാണ്, അങ്ങോട്ടു നോക്കു, കൂടുതൽ ഒന്നും പറയാനില്ല!"
കന്നടികർ കേരളത്തിലോട്ടു നോക്കി... ബിജെപിയെ കാണുന്നില്ല... എടുത്ത് പുറത്തിട്ടു😅