ബിജെപിക്ക�� 317 വോട്ട് മാത്രം ഉണ്ടായ വാർഡിൽ 2437 ആയി ഉയർത്തിയത് കണ്ടില്ല,
LDF ന്റെ സിറ്റിംഗ് സീറ്റ് UDF പിടിച്ചതുമല്ല,
.
.
.
.
.
.
.
ബിജെപിയുടെ നിരാശയാണ് വിഷയം 😶
Wah sharma ji ke bete ! 98 pe single phir 99 pe single ! Itni maturity ha am nahi ho rahi 🤪 ! Great knock @IamAbhiSharma4 well played @TravisHead24 these openers are a treat to watch together ! #SRHvsPBKS@IPL well played @ShreyasIyer15 great to watch aswell
എന്നും ദേശീയതയെ നെഞ്ചിലേറ്റിയ കണ്ണകിയുടെ മക്കളുടെ മണ്ണാണ് മൂത്താന്തറ
വിമർശിക്കാൻ വരുന്നവർ മൂത്താൻ സമുദായത്തിന്റെ ചരിത്രം പഠിച്ചിട്ടു വേണം വരേണ്ടത് ...
#MalayalamDebate#24News#Kannaki
രാഹുൽ വേണ്ടെന്നു പറഞ്ഞു എറിഞ്ഞുകളഞ്ഞ സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ്കാരെ ജയിപ്പിക്കാൻ വേണ്ടി മാത്രം ഉള്ളതല്ല vote അവകാശം. ഉരുൾപൊട്ടിയപ്പോൾ തിരിഞ്ഞുനോക്കാൻ രാഹുലിന് സമയം ഉണ്ടായിരുന്നില്ല നവ്യ ഹരിദാസ് 🔥
താമര തിളക്കത്തിൽ അരുണാചൽ പ്രദേശ്.60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു 31 സീറ്റുകൾ മതിയെന്നിരിക്കെ 46 സീ��്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി പ്രേമഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മെയ്നും ഉൾപ്പെടെ 10 ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരിന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ സാമ്പിൾ മാത്രമാണിത്.രാജ്യത്തെ മുഴുവൻ ജനങ്ങളും കോൺഗ്രസിന്റെയും ഇൻഡി മുന്നണിയുടേയും വ്യാജ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ്. രാജ്യത്തെ ഭാഷയുടേയും ദേശത്തിന്റെയും പേരിൽ വിഭജിക്കാൻ ശ്രമിച്ചവരുടെ പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കും ജൂൺ 4 ലെ തിരഞ്ഞെടുപ്പ് ഫലം
വിശ്വകർമ്മ യോജന - പരമ്പരാഗത തൊഴിൽ മേഖലകളെ പരിപോഷിപ്പിക്കാനായിട്ടുള്ള പദ്ധതി. ചാവക്കാട് നഗരത്തിലെ ചെരുപ്പ് തുന്നുന്ന തൊഴിലാളി സുഹൃത്തുക്കളെ കണ്ട് പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചുനൽകി.
#PMVishwakarma#ThankyouModiji
കത്വ പീഡനകേസിനെ അനുകൂലിച്ച ലാൽ സിംഗിനെ, കോൺഗ്രസ്സ് ഉദ്ധംപൂരിൽ മത്സരിപ്പിക്കുമ്പോൾ, സന്ദേശ്ഖ���ലി പീഡനത്തെ അതിജീവിച്ച രേഖ പത്രയെ മത്സരിപ്പിച്ചു കൊണ്ട് ഭാരതീയ ജനതാ പാർട്ടി, ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ മാതൃക സൃഷ്ടിക്കുന്നുണ്ട്.
അഭിമാനമാണ് NDA…🪷✊🚩
നൂറുകണക്കിന് മലയാളികളുടെ രക്ഷകന്. ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ മുഖം.
പലവട്ടം നരേന്ദ്രമോദിയുടെ പ്രതിപുരുഷന്.
ചെ��ിയ മീനല്ല, ആറ്റിങ്ങലിലെ ബിജെപി–എന്‍ഡിഎ സ്ഥാനാര്‍ഥി.
സദ്ഭരണത്തിന്റെ അഞ്ച് മോദി വര്‍ഷങ്ങളും വി.മുരളീധരനും.
കാണാം വിഡിയോ.
@VMBJP
*കേരളത്തിലെ ജനങ്ങൾ ഇത്തവണ മാറി ചിന്തിക്കും*🔥🧡 *ഓരോ വോട്ടും നമ്മൾക്ക് വേണ്ടിയാണ് എന്ന് ഓർക്കുക*💪💪💪🧡
more updates :
AKSE Whatsapp Channel :
https://t.co/LMQJQwDSSz
@anilkantony@TheSureshGopi@Rajeev_GoI@SobhaBJP@VMBJP
കോൺഗ്രസ്സിനെ ഉപേക്ഷിച്ച് നേരിന്റെ പക്ഷമായ ബിജെപിയോടൊപ്പം ചേർന്ന ശ്രീമതി പത്മജ വേണുഗോപാൽ ഇന്ന് ഡൽഹിയിൽ വച്ച് ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചു. കേരളത്തിന്റെ പ്രഭാരിയായ ശ്രീ പ്രകാശ് ജാവ്ദേക്കറാണ് അവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ നേതാവാണെന്നും അദ്ദേഹത്തിന്റെ നേതൃത്വമാണ് തനിക്ക് ബിജെപിയോടൊപ്പം ചേരാൻ പ്രചോദനമായത് എന്ന���ം ശ്രീമതി പത്മജ വേണുഗോപാൽ പറഞ്ഞു.