@sandeepvarier നി അടി വരയിട്ടോ, വളിയിട്ടോ പറ അങ്ങനെ പറഞ്ഞോണ്ടിരി. ഇത് കേരളമാണ്, CAA നടപ്പാക്കില്ല ന്ന് പറഞ്ഞിട്ടുണ്ടേൽ അത് നടപ്പാക്കില്ല. അല്ലെങ്കി നി ഒന്ന് നടത്തി കാണീര്.
@Sunitha_Devadas ആ രാമായണം ഒരു മനുഷ്യൻ എഴുതി ഉണ്ടാക്കിയതാണ് മിസ്റ്റർ, ആ മനുഷ്യന്റെ ഭാവനയിൽ ആണ് ഈ പറഞ്ഞ രാമായണവും രാമനും ജനിക്കുന്നത്. ഈ രാമൻ നേരിട്ട് കൊണ്ടുവന്ന് തന്നിരുന്നോ രാമായണം? ഇതൊക്കെ ഈ പൊട്ടന്മാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ.