ഞങ്ങൾക്ക് തൊഴിൽ തന്ന ജനദ്രോഹി പിണറായി വിജയനെ ഞങ്ങൾ ഒരു പാഠം പഠിപ്പിച്ചു..
പക്ഷെ പിണറായി പോയപ്പോ ഞങ്ങ കോൺഗ്രെസ്സുകാരുടെ പണിയും പോയി..
ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി.. 🙌🙌🙌
പിണറായി വിജയനോട് രാഷ്ട്രീയ വിയോജിപ്പ് ഉണ്ടകിൽ മാന്യമായി രാഷ്ട്രീയ വിയോജിപ്പ് പറയുക , അല്ലാതെ സമൂഹത്തിൽ കള്ളം പറഞ്ഞു വെറുപ്പ് പടർത്തുന്നതല്ല രാഷ്ട്രീയ പ്രവർത്തനം .!!
ആറ്റു നോറ്റു പത്തുവർഷത്തിനു ശേഷം യുഡിഎഫിന് ഭരണം കിട്ടിയതുമൂലം ഉണ്ടായ മാറ്റങ്ങൾ :
1. അടിമകമ്മി എന്നൊക്കെ വിളിച്ചവന്മാർ ഭരണം കിട്ടിയപ്പോൾ അതിനേക്കാൾ എക്സ്ട്രീം തറ ലെവൽ ന്യായീകരണ തൊഴിലാളികളായി മാറി 😄
2. പിണറായിസ്റ്റ് എന്ന് വിളിച്ചവർ സതീശന്റെ അടിമകളായ തനി സതീശനിസ്റ്റുകളായി മാറി 😄
3. കമ്മികൾ കാര്യങ്ങളുടെ തെളിവുകൾ ഉദ്ധരിക്കുമ്പോൾ 'ക്യാപ്സ്യൂൾ' എന്ന് പറഞ്ഞ് കളിയാക്കിയവർ ഇന്ന് ഇന്ദിര ഭവൻ മെയ്ഡ് കാപ്സ്യുളുകൾ ഓവർ ടൈമായി വിതരണം ചെയ്യുന്നു 😄
Via Adnan Sadath
ഇലക്ഷനിൽ തോറ്റു എന്ന് കമ്മ്യൂണിസ്റ്റുകളെ പറഞ്ഞു മനസിലാക്കാൻ ആണ് ബുദ്ധിമുട്ട് എന്ന് പറഞ്ഞു നടന്നവരാണ്. ഇനിയിപ്പോ, കോൺഗ്രസ ആണ് ജയിച്ചത് എന്ന് എങ്ങനെ ഇവരെ പറഞ്ഞു മനസിലാക്കും?
ഇവൻ ഇത് എന്തൊക്കെയാണ് ഈ വിളിച്ചു കൂവുന്നത്?
പിണറായിയുടെ പോലീസെ... 🤭
Imagine Congress Clowns Which Can't Even Choose their CM Or Ministers, Ruling Kerala During The Flood Of Century(2018) Or The Covid Pandemic!
For Genz-genalpha Kids Who Doesn't Remember 2011-16 Udf Shitshow, Sitback And Enjoy Next 5 Years 😊
1982 ൽ സിപിമ്മിന് 26 സീറ്റയിരുന്നു. അന്ന് നിങ്ങളുടെ കാർന്നോന്മാർ ഇതുപോലെ പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റുകൾ തീർന്നു. ഇനി തിരിച്ച് വരില്ല
ഞങ്ങൾ താങ്ങും
നിങ്ങളെ കൊണ്ട് താങ്ങാൻ പറ്റില്ല
ഇലക്ഷൻ കഴിഞ്ഞ് റിസൾട്ട് വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയ്ക്ക് വേണ്ടിയുള്ള പിടിവലികൾ രൂക്ഷമായപ്പോൾ രമേശ് പിഷാരടി പറഞ്ഞത്.. '' മറ്റുള്ള പാർട്ടികളെ പോലെയല്ല..കോൺഗ്രസ്സിൽ ധാരാളം കഴിവുള്ള മുഖ്യമന്ത്രി കാൻഡിഡേറ്റ്സ് ഉണ്ടെന്നും ആരാവണം മുഖ്യമന്ത്രി എന്ന നിലയിലുള്ള ഇത്തരം സംവാദങ്ങൾ കോൺഗ്രസിന്റെ ജനാധിപത്യ സൗന്ദര്യത്തിന്റെ ലോകോത്തര മാതൃകയാണെന്നുമായിരുന്നു. മാത്രവുമല്ല റിസൾട്ട് വന്ന് ഉടനെ തന്നെ കൂട്ടത്തിൽ ഏറ്റവും മികച്ച മുഖ്യമന്ത്രിയെ ഞങ്ങൾ തിരഞ്ഞെടുക്കുമെന്നുമായിരുന്നു..'''
റിസൾട്ട് വന്നിട്ട് ഇത് നാലാം ദിവസം..
കേരളത്തിൽ നിലവിലൊരു ഭരണ കൂടമില്ല.. ഇനിയെന്ന് വരുമെന്ന് പോലും ആർക്കുമറിയില്ല..
ജനാധിപത്യത്തിന്റെ സൗന്ദര്യക്കാർ ഇന്ന് മുഖ്യമന്ത്രി പോസ്റ്റിന് വേണ്ടി തെരുവിൽ തമ്മിൽ തല്ലുന്നു.സ്വയം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ശ്രമങ്ങൾ നടത്തുന്നു.. ഫ്ലെക്സുകൾ ഉയർത്തുന്നു,വലിച്ച് കീറുന്നു,പരസ്പരം കരിയോയിൽ ഒഴിക്കുന്നു.. തെറി അഭിഷേകം നടത്തുന്നു..
ചുരുക്കത്തിൽ പറഞ്ഞാൽ കേരളം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ക്രമ സമാധാന പ്രശ്നം കൂടിയായി 104 സീറ്റ് കിട്ടിയ ഇവന്മാരുടെ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തമ്മിൽ തല്ല്..!!
ഒരു കാര്യം അഭിമാനത്തോടെ പറയാം..
ഈ വൃത്തികെട്ട ജനാധിപത്യ സൗന്ദര്യത്തെ ജയിപ്പിക്കാൻ ഞാനെന്റെ വോട്ടവകാശം വിനിയോഗിച്ചിട്ടില്ല..
ചാനലുകളും സോഷ്യൽ മീഡിയയും ഉയർത്തിയ എല്ലാ പ്രലോഭനങ്ങളെയും സ്വാധീനത്തെയും മറി കടന്ന് കൊണ്ട് തന്നെ,,തോറ്റു പോയെങ്കിലും ശരിയായ പക്ഷത്തിന് തന്നെയാണ് വോട്ട് ചെയ്തത്. അതിൽ ഇപ്പോൾ നിറഞ്ഞ ചാരിതാർഥ്യവുമുണ്ട്.
ഇത്ര വികൃതമായ ജനാധിപത്യ സൗന്ദര്യത്തിന് വോട്ട് ചെയതവരോടുള്ള നിറഞ്ഞ സഹതാപത്തോടെ ഇത്രയും പറയുന്നു. നന്ദി 🙏
നിങ്ങളുടെ അഭിപ്രായമെന്താണ്..?
നിങ്ങൾക്കും ഈ സൗന്ദര്യത്തെ മതിയായോ..!!
#rameshpisharody
സർക്കാർ ആണെങ്കിൽ എങ്ങനെ ഭരിക്കണം എന്ന് കാണിച്ചു തന്നു , പ്രതിപക്ഷത്തായാൽ എങ്ങനെ ശക്തമായ പ്രതിപക്ഷം ആകും എന്ന് LDF കാണിച്ചു തരും
മോശം പ്രതിപക്ഷം എങ്ങനെ ആകാം എന്ന് യുഡിഎഫ് കാണിച്ചു തന്നു, ഒരു സർക്കാർ എങ്ങനെ മോശം ആകാം എന്ന് യുഡിഎഫ് കാണിച്ചു തരും
Gen Z കളോടാണ്
ഒരു ഇലക്ഷൻ പരാജയം കൊണ്ട്
ഇടതുപക്ഷം ചത്തൊടുങ്ങി എന്നാരും മനക്കോട്ട കെട്ടണ്ട.
മുമ്പത്തേക്കാൾ ശക്തമായി തിരിച്ച് വരും.
We were here,
We are here,
We will be here.