കഴിഞ്ഞ ആറ് മാസം കൊണ്ട് എങ്ങനെയാണ് അഴിമതി കൈ പൊള്ളാതെ നടത്തേണ്ടത് എന്ന് സതീശനും ടീമും ശെരിക്കു മനസിലാക്കിയിട്ടുണ്ട്. അടുത്ത നാലരവർഷം കട്ടുമുടിക്കും. പിന്നെ LDF തന്നെ വരും - കേരളം ബാക്കിയുണ്ടെങ്കിൽ.
ഇനി ആർക്കെങ്കിലും കൊട്ടെഷൻ കൊടുക്കണമെങ്കിൽ പെട്ടന്ന് ജഡ്ജിയുടെ 17 വയസുള്ള മോന് കൊടുത്താൽ മതി. അവൻ കാറിടിപ്പിച്ചാൽ അവനെയോ ജഡ്ജിയെയോ തൊടാൻ പറ്റില്ല. കേസ് നിലനിൽക്കില്ല. പക്ഷെ പെട്ടന്ന് വേണം. ചെക്കന് 18 വയസു ആകുന്നതുവരെയേ ഈ ഓഫർ ഉള്ളു.
#CheranalloorAccident#CarCrash#Judge#Kerala
@MunavarAli_@KaRmA_ReTuRn_ Actually aviduthe rich people oru 10 um 20 um 100 okke carukal vangi garagil idum. imported carsinu paisa purathekkale pokunnath. athu kurakkan aaavum.
Anant Ambani saw a truck full of Chickens which were going to slaughter house. He immediately asked his staff to stop it, paid the full amount of truck, rescued all the Chickens. Gold hearted man ❤️
@Archita_shri08 Unless you need any xcode related work like iPhone app development, better not to take macbook. Go for any other lap top. It is one of the best but the price is very high compared to others and if any part damages the fixing cost is very very high.
കടലിൽ കാണാതായ, ഭർത്താവിനേ രക്ഷിക്കാൻ തെരുവിൽ ഇറങ്ങി സമരം ചെയ്യേണ്ടി വരുന്ന ഭാര്യയും മക്കളും..,!
വഴിയരികിൽ ഇടിച്ചു കൊന്ന തന്റെ അച്ഛന് നീതി കിട്ടാൻ തെരുവിൽ ഇറങ്ങി സമരം ചെയ്യേണ്ടി വരുന്ന തട്ടുകടക്കാരന്റെ മക്കൾ ..!
ചൂരൽ മലയിലേക്ക് സർക്കാർ തിരിഞ്ഞുനോക്കുന്നില്ല എന്ന് പറഞ്ഞ് റോഡിൽ കിടന്നു സമരം ചെയ്യേണ്ടി വരുന്ന..
പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു ജനത ..!
കറണ്ട് കട്ടു കാരണം KSEB ഓഫീസുകളിൽ കയറി സമരം ചെയ്യേണ്ടി വന്ന മലയാളികൾ ..!!
എങ്ങനെ പോയ ഒര് നാടാണ് , ആറുമാസം കൊണ്ട് നശിപ്പിച്ചു കുട്ടിച്ചോറാക്കി കയ്യില്‍ തന്നത് ??
എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ മൈക്കിനു മുന്നിൽ വന്നു പറയും .. തെറ്റ് ചെയ്ത ഒരാളെയും വെറുതെ വിടില്ല എന്ന് 🤌
ഒരുമിച്ച് അനുഭവിക്കുക അത്രതന്നെ... ���