വെടിയുതിർത്തവിരലുകൾ
ഉത്തരവിട്ടനാക്കുകൾ, അമർന്നിരുന്നകസേരകൾ,
എല്ലാം മറന്ന് തുടങ്ങിയ ഒരു നരവേട്ട.നിസ്സഹായരായ ജനതയ്ക്ക്മേൽ വെടി ഉയിർത്തദിവസത്തെ ഓർമ്മിച്ചതിന് അഭിനന്ദനങ്ങൾ. പലയിടങ്ങളിലുംഉന്നംതെറ്റി മനസ്സിൻ്റെ ഉള്ളിലേക്ക് കൊള്ളാനാവാതെസ്ക്രിപ്റ്റ് ചിതറിപ്പോകുന്നത്അൽപ്പം നിരാശപ്പെടുത്തി
ആദ്യസീൻ മുതൽ ആകെ സീനാക്കിയ പടം പിന്നെ ഒര്സെക്കൻ്റ് ലാഗില്ലാതെ പടപടാന്നൊരു പോക്കാണ്. പവർഫുൾ കുഞ്ചാക്കോ, അയാൾ ഒരു പൊലീസ് വേഷത്തിലേക്ക് പൂർണ്ണമായും ഫിറ്റായിക്കഴിഞ്ഞിരിക്കുന്നു.
അടി കിടു.വയലൻസിൻ്റെ ഇമോഷണൽ ബാക്ക്
ഗ്രൗണ്ട് സ്ട്രോങ്ങായത് കൊണ്ട് ഉള്ളിൽ തട്ടും
#OfficerOnDuty
Crystal sprayed the ball and kept the spray back. Luna noticed and asked why the 10-yard line wasn't being sprayed. In response, Crystal requested that Luna move back. Luna started to move backwards, and at the same time, Chhetri attempted to hit the ball. Luna objected and turned around to make sure the wall was properly set before Chhetri struck the ball. After Chhetri hit the ball, Crystal gave the signal to go.
#BFCKBFC #KeralaBlasters
If UP turns into Kerala as @myogiadityanath fears, it will enjoy the best education, health services, social welfare, living standards and have a harmonious society in which people won't be murdered in the name of religion and caste. That's what the people of UP would want.