മോഡിയെയും മറ്റും കെ എം ഷാജി വാഴ്ത്തുന്നത് ലീഗുകാർ ഇടയ്ക്കിടെ ഒന്ന് കേൾക്കുന്നത് നല്ലതാണ്..
ഗുജറാത്ത് കലാപത്തിന് പിന്നിൽ ഹിന്ദുത്വ വർഗീയത ഇല്ലെന്നും കെ എം ഷാജി പറഞ്ഞിരുന്നു…
എന്തിനു വേണ്ടിയാണ് ഷാജി ഇങ്ങനെ എന്ന് നിങ്ങൾ പറ്റുമെങ്കിൽ ചിന്തിയ്ക്കുക..
രാത്രി കാലങ്ങളിൽ ഹെൽമെറ്റ് ധരിച്ച് കറങ്ങിനടന്ന് കടകളുടേയും, സ്ഥാപനങ്ങളുടേയും മുന്നിലെ സാധന സാമഗ്രികൾ നഷിപ്പിച്ചിരുന്ന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി കുമ്പളങ്ങിക്കാരൻ..
റോജർ കല്ലഞ്ചേരിയെ പോലീസ് അറസ്റ്റ് ചെയ്തു..
🚩.. സുധാകരന്റെ *കുട്ടിയെ* സുധാകരൻ ചേർത്ത് പിടിക്കും.. 🤣
വിമാനത്തിൽ അക്രമിക്കപ്പെട്ടത് ഉമ്മൻചാണ്ടി ആയിരുന്നെങ്കിൽ പിറ്റേ ദിവസത്തെ മലയാള മനോരമ പത്രം... 🤣 (ട്രോളന്റെ ഭാവനയിൽ)
മനോരമ...
കോൺഗ്രസിന് ദാനം നൽകിയ ജീവിതം 🤣
🚩..കള്ളപ്പണക്കേസിൽ കഴിഞ്ഞ മൂന്നുദിവസമായി ഇഡി ചോദ്യം ചെയ്യുന്നയാളുമായുള്ള കേരള മുഖ്യമന്ത്രിയുടെ ഫോട്ടോ പുറത്ത് 🤔
മുഖ്യമന്ത്രിക്ക് കള്ളപ്പണക്കേസിൽ പങ്കോ😂🤣😂
(ഇങ്ങനെ ഒരു വർത്ത പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ 🤣😂)