ഒരു വിറ്റുണ്ട് .. 😁😁
ഈ സ്ക്രീൻ ഷോട്ടിൽ കാണുന്ന പോസ്റ്റിട്ടവൻ ആണ് താഴെ കാണുന്ന വീഡിയോ ഇട്ടവൻ..
https://t.co/Ll4dP2uEME
പൂക്കി മേനോൻ്റെ വാക്ക് കേട്ട് മൂഞ്ചി 5000 രൂപ ഫൈൻ വാങ്ങിയ അടിമ.. 😁😁
വളരെ സന്തോഷം..
രണ്ടാഴ്ച മുൻപ് മന്ത്രിയായപ്പോൾ കേരളത്തിൽ ധാരാളം ആശുപത്രി കെട്ടിടങ്ങൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിതത് കാലിയായി കിടക്കുന്നു എന്നും അവ വെറുതെ കിടന്ന് നശിച്ചു പോകുന്നു എന്നും പറഞ്ഞ മന്ത്രി ധവളപത്രം ഇറങ്ങിയതിന് ശേഷം ഇന്ന് പറയുന്നു സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ ആശുപത്രി കെട്ടിടങ്ങൾ നിർമ്മിക്കും എന്ന്..
എന്താണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് ?
ധവള പത്രം എന്ന ഒരു വ്യാജ പത്രത്തിലൂടെ കേരളത്തിലെ ആരോഗ്യരംഗം നശിച്ചു എന്നും കേരളത്തിന്റെ ധന സ്ഥിതി മോശമാണെന്നുമുള്ള പ്രതീതി സൃഷ്ടിച്ചുകൊണ്ട് സർവത്ര സ്വകാര്യവൽക്കരണവും പൊതു മേഖലയെ വിറ്റഴിക്കലുമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്..
നമ്മുടെ MLAമാരിലെ ആദ്യ 10 കോടീശ്വരന്മാരിൽ ഒരൊറ്റ ഇടതുപക്ഷക്കാരനും ഇല്ല ! UDF സമ്പന്നരിൽ പലരും കുടുംബ രാഷ്ട്രീയക്കാരും കച്ചവടക്കാരും... എന്തേ മാധ്യമങ്ങളെ ഇത് മിണ്ടുന്നില്ല ? udf | bjp | muslim league | cpm | ldf
#udf#bjp#muslaimleague#congress#cpm#ldf
ദിലീപിനും രാഹുൽ മാങ്കൂട്ടത്തിനും ഒരു പോലീസുകാരൻ കുട പിടിച്ചു കൊടുക്കുന്ന വീഡിയോ കണ്ടു.
പീഡനവീരന്മാർക്ക് കുടപിടിക്കുന്ന സർക്കാർ എന്നൊക്കെ പല സർക്കാരുകൾക്ക് നേരെയും വിമർശനം ഉണ്ടാവാറുണ്ടെങ്കിലും കുട പിടിക്കുന്നത് കാണുന്നത് ഇതാദ്യമായിട്ടാണ്.!!
മേനോൻ സർക്കാർ 🔥
പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ സകല നുണകളും പറഞ്ഞ് കൂട്ടുക..
അവസാനം ബിജെപി - യുഡിഎഫ് ഡീലിൻ്റെ ഭാഗമായി അധികാരം ലഭിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ഒന്ന് പോലും പാലിക്കാതെ നാണം കെടുക..
ഇതാണ് ദാമോദര മേനോൻ സതീശൻ..
ഈ വീഡിയോ പൂർണമായും കാണണം..
ജമാത്തെ ഇസ്ലാമി ചാനൽ മീഡിയ വൺ എങ്ങിനെയാണ് UDF vs LDF സർക്കാരുകളുടെ കാലത്ത്, ഒരേ വിഷയത്തിൽ നിലപാട് സ്വീകരിക്കുന്നതും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതും എന്ന് നോക്ക്..
LDF സർക്കാറിന്റെ കാലത്ത് പിഎം ശ്രീ പദ്ധതിക്കെതിരെ ഏറ്റവും കൂടുതൽ പ്രചരണം നടത്തിയ ചാനൽ ആയിരുന്നു മീഡിയവൺ.. അതേസമയം യുഡിഎഫ് സർക്കാർ വന്നതോടെ പിഎം ശ്രീ വലിയ കുഴപ്പമില്ല എന്ന തരത്തിലാണ് പ്രചരണം..
ഇതാണ് ഇവരുടെയൊക്കെ വിശ്വാസ്യത..
What does this silence mean, Mr. V. D. Satheesan?
Pinarayi Vijayan is being targeted because Modi perhaps believed the CPI(M) had been shattered by defeat and politically silenced. But that has clearly not happened. The cadres are back in full vigour.
Yet the AICC and you remain silent. Is it because you do not want Modi to be criticised? The Left fought the Centre tooth and nail - both in power and in opposition.
Now you stand before cameras in silence, perhaps wanting Delhi to notice your restraint. What a pathetic political posture.
#VDSatheesan
#AICC #SpeakUpCongress
#CongressSilence
#EDPolitics #ModiEDVD
#ModiGovernment
*ദുർബലരായ മനുഷ്യരുടെ അവകാശങ്ങൾക്ക് വേണ്ടി ഒരു രാഹുൽ ഗാന്ധിയും തെരുവിൽ ഇറങ്ങില്ല*
*അടിസ്ഥാന ജനതയുടെ ജീവിത ക്ലേശങ്ങൾ കേട്ട് സമരം സംഘടിപ്പിക്കാൻ ഒരു പാണക്കാട് തങ്ങളും ഒരുമ്പെടില്ല*🌹🚩💪
#evaryone
https://t.co/sxExXGCU3Q
നമ്മുടെ ഒക്കെ വിദൂര ഓർമ്മകളിൽ പോലും ISRO മുന്നോട്ട് കുതിക്കുന്നതിന്റെ വാർത്തകൾ മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. മോദിജി അധികാരത്തിൽ വന്നശേഷം ഐഎസ്ആർഒയുടെ വിജയങ്ങൾ എല്ലാം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന കാഴ്ചകൾ പോലും നമ്മൾ കണ്ടു. ഇപ്പോൾ തുടർപരാജയങ്ങൾ കാരണം പ്രതിസന്ധി നേരിടുന്നു, ഉപഗ്രഹ വിക്ഷേപണം കുറഞ്ഞു എന്നാണ് വാർത്തകൾ വരുന്നത്. ക്രെഡിറ്റ് എടുക്കാൻ ഓടി നടന്നവർ ഇതൊന്നും കാണുന്നതായി കാണുന്നില്ല ഉത്തരവാദിത്വവും ഏറ്റെടുക്കുന്നില്ല. അനാവശ്യമായ രാഷ്ട്രീയ ഇടപെടലാണോ ISRO നേരിടുന്ന യഥാർത്ഥ പ്രതിസന്ധി ?
പാശ്ചാത്യലോകം പാപ്പരാസികളെ പന്നികൾക്ക് സമാനമായി ആണ് കാണുന്നത് എന്ന് ഈ സ്ത്രീക്ക് അറിയാത്തതാണോ.. 🫤🤔
എന്നാൽ ആ സ്ത്രീ കുഞ്ഞു ചാണ്ടിയുടെ അധിക്ഷേപങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ട് .. 🫤😉
ആരാണ് പന്നി ennu പ്രേക്ഷകർ തീരുമാനിക്കട്ടെ...
ബഹിഷ്കരണം തുടരും.. 🫤
മൂന്ന് വാർത്തകൾ :
1. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അവതാളത്തിൽ ഫണ്ടില്ല. ഒരു വർഷമായി ഗുണഭോക്താക്കൾ പെരുവഴിയിൽ.
2. ഗുജറാത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1. കൂലി മുടങ്ങിയിട്ട് ആറ്മാസം.
ബിജെപി ഭരണകൂടത്തിനെതിരെ യൂണിയനുകൾ സമരത്തിലേക്ക്.
3. തലസ്ഥാന നഗരത്തിൽ കുടിവെള്ളമില്ല, വെളിച്ചമില്ല... ഡെപ്യൂട്ടി മേയർ തിരക്കിട്ട് ഇൻസ്റ്റാ ഫോട്ടോ ഷൂട്ടിൽ ! ജനം പൊറുതിമുട്ടുമ്പോൾ ആശാ നാഥന് വീണ വായന..
ബിജെപി വന്നാൽ മൈ.. കളയും എന്ന് പറഞ്ഞവർക്ക് .