അയോധ്യയിൽ രാംലല്ലയെ വളരെ പെട്ടന്നുതന്നെ ദർശിക്കാൻ ഭാഗ്യം ലഭിച്ച തിരുവല്ല നോർത്ത്മേഖലാ സെക്രട്ടറി സുധീഷ് കിഴക്കൻമുത്തൂർ മേഖലാ കമ്മറ്റിയുടെ സ്നേഹ ആദരം തിരുവല്ല മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ നിർവഹിക്കുന്നു.
#ayodhyamandir#bjppathanamthitta
അയോധ്യയിലേക്ക് യാത്ര തിരിക്കുന്ന വരെ ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റി ഭാരവാഹികൾ റെയിൽവേ സ്റ്റേഷനിൽ
എത്തി യാത്രയയക്കുന്നു.
#bjppathanamthitta#ayodhyamandir
വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിലും നിയമവ്യവസ്ഥ പാലിക്കുന്നതിലും ധനവ്യയത്തിലുമെല്ലാം കേരള സർക്കാർ പൂർണപരാജയമായെന്ന് മുൻ കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ ശ്രീ സദാനന്ദ ഗൗഡ. #ModiyudeGuarantee#KeralaPadayatra
*അയോദ്ധ്യ_പ്രാണ_പ്രതിഷ്ഠ_ശുചീകരണ_യജഞം* ക്ഷേത്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ശുചീകരിക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ ആഹ്വാനപ്രകാരം തുകലശ്ശേരി മഹാദേവ ക്ഷേത്രം സംഘപരിവാർ പ്രവർത്തകർ വൃത്തിയാക്കുന്നു
#ModiyudeGuarantee#bjppathanamthitta#PranaPratishtha
കേന്ദ്രസർക്കാരിന്റെ സ്വപ്ന പദ്ധതികൾ ജനങ്ങളിലേക്ക്. വികസിത ഭാരത് സങ്കല്പ യാത്ര തിരുവല്ലയിൽ. എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
#vikasitbharatsankalpyatra
ഭാരതത്തിലെ ഏറ്റവും വലിയ കടൽപാലമായ അടൽ സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. നികുതിദായകരായ ജനങ്ങൾക്ക് നന്ദി. നികുതിപ്പണം കാര്യക്ഷമമായി വിനിയോഗിക്കുന്ന, അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത നരേന്ദ്ര മോദി സർക്കാരിന് അഭിവാദ്യങ്ങൾ.#AtalSetu
സ്വാമി വിവേകാനന്ദൻ്റെ തത്വങ്ങളും ആശയങ്ങളും ഭാരതീയ യുവത്വത്തിന് എക്കാലവും പ്രചോദനമാണ്. അദ്ദേഹം പറഞ്ഞതെല്ലാം ഉദാത്തമായ ജീവിത ദർശനങ്ങളായിരുന്നു. കേവലം വാക്കുകൾക്കൊണ്ടുള്ള വിശേഷണങ്ങൾക്ക് അതീതനാണ് സ്വാമി വിവേകാനന്ദൻ.
#NationalYouthDay#SwamiVivekananda#india
🟩🟧🟧 ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായി ശ്രീ ജി.സുരേഷ് കുമാറിനെ (തിരുവനന്തപുരം) സംസ്ഥാന അധ്യക്ഷൻ ശ്രീ കെ.സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു .... അഭിനന്ദനങ്ങൾ ...💐💐💐