@DearthOfSid what Antony told will be breaking news in every channel 24x7 for weeks. so that everyone will get that impression. and what Balagopal told will be forgotten like he never said. and these social media post won’t reach everyone. Reality. Kerala Media
അലോഷ്യ കരമസോവ് ✍️
നമ്മൾ ഒന്നും അധികം ശ്രദ്ധിക്കാതെ രമേശ് ചെന്നിത്തലയുടെ ഒരു പ്രസ്താവന ഇന്നലെ കടന്നുപോയി. K-FON പോലുള്ള പദ്ധതികൾ ഭരണകൂടം എന്തിനാണ് കൊണ്ടുവരുന്നത് എന്നും അത് ചെയ്യാൻ ഇവിടെ സ്വകാര്യ കമ്പനികൾ ഇല്ലേ എന്നും അയാൾ ഇന്നലെ ഉച്ചത്തിൽ ചോദിച്ചു. അവിടെയും നിർത്തിയില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഭരണകൂടം ഒരു ഫെസിലിറ്റേറ്റർ മാത്രമാണ് ആവേണ്ടത് എന്നയാൾ ആ വാക്കുകൾ തന്നെ ഉപയോഗിച്ച് ആവർത്തിച്ചു പറഞ്ഞു.😡
സ്റ്റേറ്റ് ഒരു ഫെസിലിറ്റേറ്റർ മാത്രമാകുക എന്നത് ഒരു നിയോലിബറൽ മുദ്രാവാക്യം ആണ്. മാർക്കറ്റ് (വൻകിട സ്വകാര്യ കമ്പനികൾ) എല്ലാം നിയന്ത്രിക്കുക , സ്റ്റേറ്റ് അവയ്ക്ക് പ്രവർത്തിക്കാൻ ഉള്ള തടസ്സങ്ങൾ മാറ്റുന്ന ഒരു ഫെസിലിറ്റേറ്റർ മാത്രം ആവുക- ഇതാണ് നിയോലിബറലിസത്തിന്റെ മുദ്രാവാക്യം.
കേരളം പോലെ ഭരണകൂടം ആക്റ്റീവ് ആയി ഇടപെട്ട് ഒരു വെൽഫയർ സ്റ്റേറ്റ് കെട്ടിപ്പടുത്ത, കഴിഞ്ഞ പത്ത് വർഷം മാത്രം സ്റ്റേറ്റ് അഞ്ച് ലക്ഷത്തിനു മേൽ വീടുകൾ പണിതു കൊടുത്ത, ഭരണകൂടം പ്രോവൈഡർ ആയിക്കൊണ്ട് അതിദാരിദ്ര്യം നിർമാർജനം ചെയ്ത ഒരു നാട്ടിൽ ഇരുന്നാണ് രമേശ് ചെന്നിത്തല ഈ വർത്തമാനം പറയുന്നത്. കേരളം എന്ന ആശയത്തിന്റെ കടക്കൽ കത്തി വെക്കുന്നതാണ് ഈ നിയോ ലിബറൽ ഐഡിയോളജി.
സ്റ്റേറ്റ് ഫെസിലിറ്റേറ്റർ അല്ല മറിച്ച് പ്രൊവൈഡർ ആണ് ആവേണ്ടത് എന്ന ഇടതുപക്ഷ കാഴ്ചപ്പാട് ആണ് കേരളത്തിൽ ഏറ്റവും മികച്ച ഗവണ്മെന്റ് ഹോസ്പിറ്റലുകൾ ഉണ്ടാക്കിയത്, ഏറ്റവും മികച്ച ഗവണ്മെന്റ് സ്കൂളുകൾ ഉണ്ടാക്കിയത്, മുട്ടത്തറയിലെ നൂറുകണക്കിന് വീടുകളും മുണ്ടക്കൈ ടൗൺഷിപ്പും ഉണ്ടാക്കിയത്, പെൻഷനും അഞ്ച് ലക്ഷം ലൈഫ് വീടുകളും ഉണ്ടാക്കിയത്, എല്ലാത്തിലുമുപരിയായി 65000 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യത്തെ നിർമാർജനം ചെയ്തത്. ആ നാട്ടിലിരുന്നാണ് അയാൾ അസമത്വം നിറഞ്ഞ നീയൊലിബറൽ മാതൃകയുടെ വാഴ്ത്ത്പാട്ട് പാടുന്നത്.
ഈ നാട്ടിലെ സാധാരണക്കാരും ഇടത്തരക്കാരും ആയ ബഹുഭൂരിപക്ഷം മനുഷ്യർ ചെന്നിത്തല പറഞ്ഞത് കേൾക്കണം. നമ്മളെ വിഴുങ്ങാൻ നിൽക്കുന്ന വൻകിട സ്വകാര്യ കമ്പനികളുടെ ഫെസിലിറ്റേറ്റർ ആയിരിക്കും ഇവർ വന്നാൽ ഉണ്ടാകുന്ന ഭരണകൂടം എന്ന് ഇവർ പ്രഖ്യാപിച്ചു കഴിഞ്ഞു.. ഇപ്പോൾ തന്നെ ആരോഗ്യ രംഗത്തേക്ക് വൻകിട നിക്ഷേപകർ കോഴിക്കോട്ടും മറ്റുമുള്ള വലിയ ആശുപത്രികൾ പിടിച്ചെടുത്തു രംഗപ്രവേശം ചെയ്തു കഴിഞ്ഞു. മലയാളി കരുതിയിരിക്കണം ഈ വലതുപക്ഷ നിയോലിബറൽ നേതാക്കളെ.🟥
എനിക്കുശേഷം പ്രളയമെന്നുകരുതി കൂട്ടിൽ കാഷ്ടിക്കുന്ന വർഗം 😡.
ഏത് പാർട്ടിയും തുടർച്ചയായി ഭരിച്ചാൽ അത് ജനാധിപത്യത്തിന് ഭീഷണിയാണെന്നാണ് കവി കെ. സച്ചിദാനന്ദനും കുറച്ച് മുമ്പ് വരെ ആം ആദ്മി പാർടി പ്രവർത്തകയായിരുന്ന എഴുത്തുകാരി സാറാ ജോസഫും, പിന്നെ എം.എൻ.കാരശ്ശേരിയും പറഞ്ഞിരിക്കുന്നത്.
എന്നാൽ, ബംഗാളില് മമത ബാനർജി മൂന്നാമതും അധികാരത്തിൽ വന്നപ്പോഴോ തമിഴ് നാട്ടിൽ എം.കെ. സ്റ്റാലിന് തുടര്ഭരണം നേടിയപ്പോഴോ പല സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാറുകൾ തുടർച്ചയായി വന്നപ്പോഴോ ഒന്നും ജനാധിപത്യം തകരുന്ന നിലവിളി കേട്ടില്ല. കേന്ദ്രത്തിൽ മോദിഭരണം തുടരുന്നതിലും കുഴപ്പമില്ല.കേരളത്തില് സിപിഐ(എം) ജയിച്ചാൽ മാത്രം തകരുന്ന ആ ജനാധിപത്യം വല്ലാത്തൊരു ജനാധിപത്യം തന്നെ യാണ് സാറന്മാരെ.
തെരഞ്ഞെടുപ്പ് അടുത്തതോടെ കവി സച്ചിദാനന്ദനെ പോയിക്കണ്ട് മനോരമ പത്രം തയ്യാറാക്കിയ ഒരു ഇൻറർവ്യൂവിലാണ് സച്ചിദാനന്ദൻ തുടർഭരണത്തിന്റെ ഭീഷണിയെ കുറിച്ച് പറയുന്നത്. ഇന്നലെ മനോരമ പ്രസിദ്ധീകരിച്ച ഈ ഇൻറർവ്യൂവിന്റെ തുടക്കത്തിൽ തന്നെ മനോരമ ലേഖകർ പറയുന്നുണ്ട്, ഏകാധിപത്യത്തെയും തുടർ ഭരണത്തെയും കുറിച്ച് സച്ചിദാനന്ദൻറെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കേണ്ടതുണ്ട് എന്ന്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തയ്യാറാക്കിയ ഈ അഭിമുഖത്തിലൂടെ യുഡിഎഫിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഒരു ആയുധം മെനഞ്ഞെടുക്കുകയാണ് മനോരമ ചെയ്തത്.
കാരശ്ശേരിക്കും, സച്ചിദാനന്ദനും സാറാ ജോസഫിനും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറെ ധാരാളം വരുമാന മാർഗങ്ങളുണ്ട്. എന്നാൽ, ഈ നാട്ടിലെ സാധാരണ ജനങ്ങൾക്ക് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയ ഇടതുപക്ഷ സർക്കാരിനോട് കടപ്പാടുണ്ട്. പെൻഷൻ 2000 രൂപയാക്കിയ ഈ സർക്കാർ നില നിൽക്കേണ്ടത് സാധാരണ ജനങ്ങളുടെ ആവശ്യമാണ്.
♦️ പവർകട്ട് ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ അഴിമതിയില്ലാത്ത പത്തു വർഷങ്ങൾ !!
♦️ വർഗീയകലാപങ്ങൾ ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ ലോഡ്ഷെഡ്ഡിംങ് ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ നിയമന നിരോധനം ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ പൊതുമേഖലാ വ്യവസായങ്ങൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!
♦️ ട്രെഷറി അടച്ചിടാത്ത പത്തു വർഷങ്ങൾ !!
♦️ ക്ഷേമപെൻഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!
♦️ റേഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!
♦️ സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!
♦️ പാഠപുസ്തകങ്ങൾ മുടങ്ങാത്ത പത്തു വർഷങ്ങൾ !!
♦️ റോഡുകൾ രാജപാതകളായി മാറിയ പത്തു വർഷങ്ങൾ !!
♦️ സ്കൂളുകൾക്ക് അന്തർ ദേശീയ നിലവാരമുള്ള കെട്ടിടങ്ങൾ ലഭിച്ച പത്തു വർഷങ്ങൾ !!
♦️ മുൻ UDF സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പൂർത്തീകരിച്ച പത്തു വർഷങ്ങൾ !!
♦️ കണ്ണൂർ വിമാനത്താവളവും, വിഴിഞ്ഞം തുറമുഖവും, പൂർത്തിയാക്കി വിമാന സർവീസും കപ്പൽ സർവീസും തടസ്സമില്ലാതെ നടക്കുന്ന പത്തു വർഷങ്ങൾ
♦️ ലോകത്തിന് തന്നെ മാതൃകയായ വാട്ടർ മെട്രോ പൂർത്തിയാക്കി തടസ്സമില്ലാതെ സർവീസ് തുടരുന്ന പത്തു വർഷങ്ങൾ !!
♦️ കേരളം നിക്ഷേപ സൗഹൃദമായി മാറിയ പത്തു വർഷങ്ങൾ !!
♦️ വ്യവസായങ്ങൾ വർധിച്ച പത്തു വർഷങ്ങൾ !!
♦️ ഓഖിയിലും പ്രളത്തിലും കൊറോണയിലും നിപ്പയിലും ഉരുൾപൊട്ടലുകളിലും തളരാത്ത പത്തുവർഷങ്ങൾ !!
♦️ ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങൾ തുടങ്ങിയ പത്തു വർഷങ്ങൾ !!
♦️ ജാതി മത സംഘടനകൾ ഭരണത്തിൽ ഇടപെടാത്ത പത്തു വർഷങ്ങൾ !!
♦️ കേന്ദ്ര സർക്കാർ മുച്ചൂടും തകർക്കാൻ നോക്കിയിട്ടും തളരാതെ മുന്നോട്ട് കുതിച്ച പത്തു വർഷങ്ങൾ !!
♦️ കേന്ദ്രം ഭരിക്കുന്ന BJP സർക്കാർ കേരളത്തിന് തരേണ്ട ഫണ്ടുകൾ തടഞ്ഞു വെച്ചതിന് എതിരായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുനടത്തി വിജയം നേടിയ പത്തു വർഷങ്ങൾ !!
♦️ സർക്കാരിന്റെ വരുമാനം കൂടിയ പത്തു വർഷങ്ങൾ !!
കാരശ്ശേരിയും, സച്ചിദാനന്ദനും, സാറാ ജോസഫും മറുപടി പറഞ്ഞേ തീരൂ..
ഇടതുപക്ഷമൊക്കെ പോയി സഖാവേ ജനങ്ങൾ മടുത്തു.
*അതെന്താ വികസനം ഇല്ലേ*
വികസനമൊക്കെ ഉണ്ട് എന്നാലും ജനങ്ങൾ മടുത്തു
*സർക്കാർ ആശുപത്രിയൊക്കെ പണ്ടെത്തെപ്പോലാണോ ഹൈടെക് ആയില്ലേ*
അതൊക്കെ ശരിയാണ് പക്ഷെ എന്നാലും ജനങ്ങൾ മടുത്തു
*സ്കൂളുകൾ ഹൈടെക് ആയില്ലേ*
എന്നാലും ജനങ്ങൾ മടുത്തു
*പെൻഷൻ വർധിപ്പിക്കുകയും മുടങ്ങാതെ കൊടുക്കുകയും ചെയ്തില്ലേ*
അതൊക്കെ ചെയ്തു എന്നാലും ജനങ്ങൾ മടുത്തു
*ശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനം നമ്മുടേതല്ലേ*
*നാഷണൽ ഹൈവേ നിർമിക്കാൻ അങ്ങോട്ട് പണം കൊടുത്ത ഏക സംസ്ഥാനം നമ്മുടേതല്ലേ*
*സ്കൂൾ തുറക്കുന്നതിന് മുൻപ് പാഠപുസ്തകങ്ങൾ കൊടുക്കുന്നില്ലേ*
*സൗജന്യ യൂണിഫോം കൊടുക്കുന്നില്ലേ തയ്യൽ കൂലി സഹിതം*
*സ്കൂൾ കുട്ടികൾക്ക് ഭക്ഷണം നല്ലതല്ലേ*
*വീട്ടമ്മമാർക്ക് വരെ പെൻഷൻ കൊടുക്കുന്നില്ലേ*
*ടുറിസം കെ എസ് ആർ ടി സി എല്ലാം സൂപ്പറല്ലെ*
മതി മതി സഖാവേ എല്ലാം ശരിയാണ് എല്ലാവരും പറയുന്നത് കേട്ട് ഞാനും പറഞ്ഞതാണ് ജനങ്ങൾ മടുത്ത് തുടങ്ങിയെന്ന് അതല്ലേ ഇപ്പോഴത്തെ ട്രെന്റ്
*നമ്മൾ ഒരുപാട്ട് ഒരുപാട് തവണ കേട്ടാൽ ചിലപ്പോൾ അറിയാതെ പാടിപ്പോകും*
*അതുപോലെയാണ് ഇതും*
ചിലർ പടച്ചുവിടുന്ന ബോധപൂർവ്വമുള്ള ക്യാമ്പയിനിന്റെ ഭാഗമായിട്ട് അറിയാതെ മാറിപ്പോകുന്ന ചിലരുണ്ട്
സ്വയം ചിന്തിച്ച് വിലയിരുത്തുക..
ലാൽസലാം
ഒരു കോർപ്പറേഷൻ കിട്ടിയതേയുള്ളൂ .ഒരാളെ ബംഗ്ലാദേശി എന്നു മുദ്രകുത്തി പാലക്കാട്ട് തല്ലി കൊന്നു.സ്ക്കൂളുകളിൽ പോസ്റ്റ് ഓഫീസുകളിൽ ക്രിസ്മസ് ആഘോഷം വിലക്കി തുടങ്ങി.പരിവാരങ്ങൾ ആരെന്ന് കേരളം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.🦎
From SENGOL to VANDE MATRAM
Moral of the story is that keeping the nation (& parliament) busy with drama around symbols, slogans & empty jingoism is the best way to avoid any accountability for governance failures
അറബിക് ഭക്ഷണം മലയാളി ഭക്ഷണം എന്നൊന്നില്ല.
ചായ ചൈനീസ് ആണ്. കാപ്പിയും പത്തിരിയും മന്തിയും ഭാഗ്യത്തിന് അറബിയാണ്. പുട്ട് പോർച്ചുഗീസ് ആണ്. അപ്പം ആഫ്രിക്കൻ/യൂറോപ്യൻ ആണ്. ബിരിയാണിയും സമൂസയും എല്ലാം പേർഷ്യൻ ആണ്. ഹുമ്മുസ് ഫലസ്തീനിയാണ് (അന്ന് അറബി ആയിരുന്നില്ല), ഫലാഫിൽ ഈജിപ്ഷ്യൻ ആണ് (ഈജിപ്തും അറബ് ആയിരുന്നില്ല) ഷവർമ്മയും കുനാഫയും തുർക്കിഷ് ആണ് (ഇന്നും അറബി അല്ല). ചിക്കൻ 65, ബട്ടർ ചിക്കൻ, ചില്ലി ചിക്കൻ തുടങ്ങി അനവധി ഭക്ഷണങ്ങൾ ചൈനീസ് ആണ്. ഇഡ്ലിയും ദോശയും കർണാടകയാണ്, സാമ്പാർ മറാഠിയും.
നമ്മുടെ പൈതൃകം എന്ന് പറഞ്ഞാൽ കേരളത്തിൽ ഉണ്ടായിരുന്ന ഭൂരിപക്ഷം പേരുടെ പൈതൃകമാണ്. അവരുടെ വസ്ത്രം പാളത്താറും തൊപ്പിക്കുടയും ആണ്. വസ്ത്രം തയ്യൽ ഉണ്ടായിരുന്നില്ല ഒരു മുണ്ട് മേലെ ചുറ്റിയാൽ അത് മേൽമുണ്ട് ആയി, താഴെ ചുറ്റിയാൽ മുണ്ട് ആയി. അത് തന്നെ തലയിലും എടുത്ത് ചുറ്റും. പണമുള്ളവർ മൂന്ന് ഷീറ്റ് ഉപയോഗിക്കും, ഇല്ലാത്തവർ ഒന്നും രണ്ടും.
മന്തിയിലും മദ്ഗൂത്തിലും മജ്ബൂസിലും എല്ലാം അരിയാണ്. അരി അറബികൾ കാണാൻ തുടങ്ങിയത് മദ്ധ്യകാലത്താണ്. അവരുടെ ഭക്ഷണം ഈത്തപ്പഴവും ബാർലിയും ഗോതമ്പും തേനും ഒക്കെയായിരുന്നു. അതിലെ മസാല എല്ലാം കേരളത്തിൽ നിന്ന് അങ്ങോട്ട് പോയതായിരുന്നു.
നമ്മുടെ ഭക്ഷണം കഞ്ഞിയായിരുന്നു ചമ്മന്തി കിട്ടിയത് പോർച്ചുഗീസ്കാർ വന്നത് മുതൽക്കാണ്. മുളകും കപ്പയും കപ്പലണ്ടിയും ഉരുളക്കിഴങ്ങും ഒക്കെ പോർച്ചുഗീസുകാർ വഴി അടുത്ത കാലത്താണ് വന്നത്. സ്വാതന്ത്ര്യ സമര സേനാനി മൊയ്തു മൗലവി കോഴിക്കോട്ട് ആദ്യമായി തക്കാളി വന്നത് കൂട്ടുകാരോടൊപ്പം കാണാൻ പോയത് വിവരിക്കുന്നുണ്ട്. സവാള 1990 വരെ വല്ല വിവാഹ സൽക്കാരത്തിന് മാത്രമേ വാങ്ങിയിരുന്നുള്ളൂ. ചെറിയ ഉള്ളി മാത്രമാണ് നമുക്ക് പരിചിതം. അന്നത് വെറും ഉള്ളിയായിരുന്നു.
നമുക്ക് കൂട്ടാൻ താളും തവരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് മൂന്നും ഇന്നാരും കഴിക്കുന്നില്ല!
അതായത് എല്ലാമേ പുറമെ നിന്ന് വന്തത്!
നമ്മുടെ പല്ലും ചിറിയും മാത്രമേ സ്വന്തമായി അവശേഷിക്കുന്നുള്ളൂ. വല്ലതും തിന്നാൻ കിട്ടിയാൽ അത് വെച്ച് ഞണ്ണുക. ദൈവത്തെ സ്തുതിക്കുക.
നായരെ സ്വായം ഇങ്ങനെ പൊട്ടൻ ആകണോ നിങ്ങൾ വാർത്ത ഒന്നും കാണില്ലേ അവിടെ വീട് പണി നടക്കുന്നു ജനുവരിയിൽ തീർക്കും ടൌൺ ഷിപ്പ് പണി നടക്കുന്നു. വീട് വേണ്ടത്തവർക്ക് 15 ലക്ഷം രൂപ കൊടുത്തു മാസം വാടക കൊടുക്കുന്നു.300 വെച്ചു ദിവസം കൊടുക്കുന്നു
കോണ്ഗ്രസ് പിരിച്ച പൈസ എന്തേ??
EPFO now thinks your own money is a luxury.
You work for years. Every month, a part of your salary is forcefully deducted as PF, no choice, no say.
Earlier, if you weren’t employed for 2 months, you could withdraw your PF.
Now they’ve made it 12 months.
And pension withdrawal? 36 months.
So if you lose your job today, you can’t touch your own money for a year.
How is this fair?
You save because they force you to, and when you actually need it, they lock it away.
This isn’t reform.
It’s bureaucratic cruelty against employees.