ഒരാള്‍ മാന്യമായി ടെൻഡറിൽ പങ്കെടുത്തു കുറഞ്ഞ തുക ക്വോട്ട് ചെയ്ത് സ്വന്തം തൊഴിൽ എടുത്ത് ജീവിച്ചതിന് ജാതിയും സവർണ്ണ ഹെജിമണിയും തിരുകി കയറ്റി വർഗീയ പ്രചരണത്തിന് കൂട്ട് നിന്നു, അയാളെ മാനസികമായി തകർത്തു സ്വന്തം തൊഴിൽ എടുക്കുന്നതിൽ നിന്നും പുറത്താക്കിയ ശേഷം അവൻ പാടി..
നന്മയുള്ള ലോകമേ.
This meme about @IamSanjuSamson is going around in Kerala. I have to say I agree with it. What more does he have to do to get a deserved place in India’s ODI XI? @BCCI
ഈ മനുഷ്യൻ എവിടെയും മറ്റുള്ളവരെ പോലെ ഒളിച്ചോടിയിട്ടില്ല .
ഒരു ചാനലും ഗണേഷ് കുമാറും പിന്നെ ഇടതു പക്ഷത്തെ ചില ഊളകളും ചേർന്നു സരിത എന്ന പക്കാ ഫ്രോഡിനെ മുന്നിൽ നിർത്തി നടപ്പാക്കിയ നാടകം.
കഴിഞ്ഞ എട്ടു വർഷത്തോളം ആയി എല്ലാ അന്വേഷണങ്ങളെയും സധൈര്യം നേരിട്ട മനുഷ്യൻ.
Introverts don't lack social skills, they're just not interested. They can talk. But not with everyone. They need the right mood, the right place, the right person. They need to feel your vibe and trust you. Then, they talk.
വിഴിഞ്ഞം കരാര്‍ യുഡിഎഫ് ഗവണ്മെന്റ് ഒപ്പിട്ട കാലത്ത് അതിനെതിരെ ഇടതുപക്ഷവും ദേശാഭിമാനിയും നടത്തിയ ഹേറ്റ് ക്യാമ്പയ്ന്റെ ചരിത്രം എല്ലാവരും പെട്ടന്ന് മറന്നു...
അന്ന് ഭരണം കിട്ടാന്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചതിന്റെ അനന്തരഫലം ആണ് ഇന്ന് കാണുന്നത്....
The much-celebrated India's youngest Mayor @SAryaRajendran writes to @CPIMKerala district secretary Anavoor Nagappan on her official letter pad asking for a list of comrades to fill up the 295 temporary vacancies falling vacant in Thiruvananthapuram corporation