മറ്റു വിമർശനങ്ങൾ പോലെയല്ല ഇത്. സംസ്ഥാനം ഒരു വലിയ കെടുതി നേരിടുമ്പോൾ മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുക്കുകയും സ്വർണ്ണക്കട ഉദ്ഘാടനം ചെയ്യുകയും ചെയ്യുന്നത് അങ്ങേയറ്റം ഇൻസെൻസിറ്റീവ് ആയ പെരുമാറ്റം ആണ്.
എന്തായാലും ദേശീയ തലത്തിൽ നാറിയിട്ടുണ്ട്.
സിനിമയിൽ ആരാധിക്കാൻ തോന്നിയ ഒരാൾ ഉണ്ടകിൽ അത് ഇദ്ദേഹം ആണ്. ❤️
ബിജെപിയുമായി ചേർന്ന് നിന്നാൽ നേടാവുന്നതിന്റെ അങ്ങേ അറ്റം നേടാൻ കഴിയുമായിരുന്നിട്ടും അതെല്ലാം ഒഴിവാക്കി സത്യത്തിനൊപ്പം നിൽക്കാൻ കാണിച്ചതിന് സല്യൂട്ട് Comrade ❤️✊🏼
#PrakashRaj ❤️🔥✊🏼
Congratulations ❤️❤️❤️ my Dear Cockroaches.. Dear Sonam wangchuk sir and every single one who stood by the youth . You Have proved that you can bring a regime down to its knees . 💪💪💪 #justasking
@BeingSalmanKhan You didn’t join the protest. That’s okay.
You had no spine. That’s okay.
You don’t get to tell others what to do.
MIND YOUR OWN BUSINESS.
@BeingSalmanKhan But First, You need to marry to have children to feel the pain of those millions of parents and students. Change name from Being Human to Being Puppet in your coffee mug. It's not movie. Rubbish tweet. 💔😢😌
The absolute state of Argentina. Bunch of fucking scumbags. Give the entire team a red card and 10-yr World Cup ban. @AFASeleccionEN@FIFAcom@FIFAWorldCup
Paredes el sore loser argentino! 🤡💥😡 Agrediendo como matón de barrio a Gavi y al Tiburón después de perder la final. No sabe perder, solo tirar al suelo y hacer el ridículo total. Frustración pura, clase cero. 😂🖕🤣 Argentina llorando con puños otra vez. ¡Patético! 🔥🤦♂️
Look at this loser, Leandro Paredes should face a lengthy ban. He couldn’t handle Argentina producing one of the worst World Cup final performances ever. A pathetic sore loser, and then people wonder why this Argentina team is so disliked
വേണ്ടപ്പെട്ട കുറേ പേരുടെ പ്രെഷറിൽ 2022 ഇൽ മാത്രം അർജന്റീനയെ സപ്പോർട്ട് ചെയ്തതിൽ ഖേദിക്കുന്നുണ്ട്..!!
ഇത്തരം പ്ലയേഴ്സ് ഉള്ള ഒരു ടീമിനെ എങ്ങനെ സപ്പോർട്ട് ചെയ്യാൻ തോന്നും. കളിയിൽ കാണിച്ചു കൂട്ടുന്ന ഫൗളുകൾ ഒന്നും പോരാഞ്ഞിട്ടാണ് ഇത്.