In Pathanamthitta, 25 families left CPM and joined BJP after CPM allegedly demanded a bribe just to take soil for house construction. This is how CPIM loses its ground in Kerala. The shift has begun!
𝐍𝐚𝐯𝐈𝐂 𝐈𝐒 𝐁𝐀𝐂𝐊 🎉
8 months ago, India's regional satellite navigation constellation 'NavIC' fell below the minimum number of active satellites (4) needed to keep the system operational.
Last Friday, ISRO had launched the NVS-03 satellite on GSLV-F18, aiming to bring the constellation back to service.
4 days later, NVS-03 has now finally reached its target GSO orbit, bringing NavIC back to the minimum required number of satellites!
Congrats to teams at ISRO and everyone in India 🇮🇳
മാധ്യമ റിപ്പോർട്ടിങ്ങിന്റെ 'പുതിയ ചരിതം'. ആളൊഴിഞ്ഞ കസേരകൾ, മൈതാനത്ത് 40% കാലി. ഇതൊക്കെ ഇന്നലെ രാജ്യം കണ്ടതാണ്. കുറെ ന്യൂസ് ചാനലുകൾ സത്യം റിപ്പോർട്ട് ചെയ്തു. Live ആയിത്തന്നെ
ബിജെപി ആ മൈതാനത്തിന്റെ അവസ്ഥ കാണിച്ചുകൊണ്ട് വാർത്താ സമ്മേളനവും നടത്തി. എന്നിട്ടും കുറെ മലയാളം മാധ്യമങ്ങൾ.... എന്തൊക്കെയാ എഴുതികൂട്ടിയത്....!
അസത്യം റിപ്പോർട്ട് ചെയ്യുന്നതാണ് ഇന്ന് മാധ്യമ പ്രവർത്തനം എന്ന് ധരിച്ചുവശായ പോലെ.
അതോ ഇതൊക്കെ 'paid news' ഗണത്തിൽ വരുന്നതോ.....?
ദൽഹിയിലെ മാധ്യമ സുഹൃത്തുക്കളാണ് സ്വയം exposed ആയിരിക്കുന്നത്. ഇത് തുടർന്നാൽ നാളെ നിങ്ങളുടെ വാർത്തകളെ, വിശകലനങ്ങളെ ആര് വിശ്വസിക്കും, മുഖവിലക്കെടുക്കും എന്നെങ്കിലും byline സ്റ്റോറികൾ (സത്യം മറച്ചുകൊണ്ട്) എഴുതുമ്പോൾ, റിപ്പോർട്ട് ചെയ്യുമ്പോൾ, ആലോചിച്ചിരുന്നുവെങ്കിൽ..... സങ്കടം.
#RamlilaMaidan #INDI #Congress #SIR
(Video Courtesy : @ians_india )