7 കോടി രൂപയ്ക്ക് പുതിയ MRI യന്ത്രം വാങ്ങാൻ കഴിയുന്ന സമയത്ത്
12 വർഷം പഴക്കമുള്ള MRI സ്കാനിംഗ് യന്ത്രം നവീകരിക്കാൻ ചിലവ് 6 കോടി രൂപ..❗
മന്ത്രി വീണയുടെ ഈ താല്പര്യം ആർക്ക് കമ്മീഷൻ നൽകാൻ വേണ്ടിയാണ് ❓❓❓
#MedicalScam#Kerala#MRI
ചിലയാളുകൾ എല്ലാ വികസനത്തിനും എതിരാണെന്ന്നാണ് മുഖ്യമന്ത്രി @vijayanpinarayi പറയുന്നത് . UDF ന്റെ കാലത്തു GAIL പൈപ്പ് ലൈൻ ഭൂമിക്കടിയിലെ ബോംബാണെന്ന് പ്രചരിപ്പിച്ചവരും കംപ്യൂട്ടറിനെതിരായും ട്രാക്ടറിനെതിരായും സമരം ചെയ്തതവരും ഒരേ ആളുകൾ തന്നെയാണ് .അവരെ തിരിച്ചറിയുക
ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ കണ്ണൂർ സർവകലാശാലയ്ക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയ്ക്കെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലംനൽകി. സർവകലാശാലസിൻഡിക്കേറ്റ് നേരിട്ട് നടത്തിയനിയമനം ചട്ടവിരുദ്ധമെന്ന്ഗവർണർ. സിൻഡിക്കേറ്റ് നടപടി സർവകലാശാലനിയമനത്തിന് എതിരെന്ന് സത്യവാങ്മൂലം.
മുസ്ലിം ചെറുപ്പക്കാരിൽ ലഹരിക്ക് അടിമപ്പെടുന്നവരുടെ എണ്ണം കൂടുന്നു...
ദീനിബോധം കുറയുന്നത് തന്നെയാണ് കാരണം...
പെണ്‍കുട്ടികൾ ആണെൽ വേറെ മായാലോകത്തേക്കും ആകര്‍ഷിക്കപ്പെടുന്നു..
സോഷ്യൽ മീഡിയ influence ദീനിൽ നിന്ന് അവരെ അകറ്റുന്നു.
അൻവർ മുങ്ങിയതാണ് എന്ന് പറഞ്ഞ ചാനൽ പ്രവർത്തകനോട് 'നിന്റെ തന്തയാണ് മുങ്ങിയത് ' എന്ന് പറഞ്ഞഅൻവറിന്, അൻവർ കയ്യേറ്റക്കാരനാണ് എന്ന് പറഞ്ഞ ഹൈകോടതിയോട് അന്ന് പറഞ്ഞത്പോലെ പറയാൻ ചങ്കൂറ്റമുണ്ടോ...? അല്ലാതെ തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുള്ളവരെ തെറി വിളിക്കുന്നതല്ല ആണത്തം...😏😏
കമ്യൂണിസ്റ്റായ സജി ചെറിയാന്റെ മന്ത്രി മന്ദിരത്തിൽ ശുചിമുറി ഉണ്ടാക്കാൻ 4.10 ലക്ഷം അനുവദിച്ചു.
ഒരു ലൈഫ് മിഷൻ വീടുണ്ടാക്കാൻ അനുവദിക്കുന്നത് 4 ലക്ഷം മാത്രം.
മൻമോഹൻ സിംഗ് ഭരിച്ചപ്പോൾ ഗെയിൽ പദ്ധതി ഭൂമിക്ക് അടിയിലെ ബോംബ് ആയിരുന്നു
കോൺഗ്രസ് മാറി സംഘപരിവാർ സർക്കാർ വന്നപ്പോൾ ഗെയിൽ ബോംബ് അല്ലാതായി 😄🙏🏽
സിപിഎം പോളിറ്റ് ബ്യുരോയും, DYFI ദേശിയ നേതൃത്വവും മഹാരാഷ്ട്രയിലെ അതിവേഗ റെയിലിന് എതിരാണ്
ഇയാളെ അക്ഷരം തെറ്റാതെ വിളിക്കാം #താമരവിജയൻ
രാഷ്ട്രപതിക്ക് എസ്കോർട്ട് കൊടുത്ത വകയിൽ 10 ലക്ഷം രൂപ
പോലീസ് വണ്ടി കൊണ്ടുവന്നിടിച്ച വകയിൽ 10 ലക്ഷം
എസ്കോർട്ട് വന്ന പോലീസുകാർക്ക് രാവിലെ പൊറോട്ട, മുട്ടകറി 10 ലക്ഷം
ഉച്ചക്ക് കുഴിമന്തി 15 ലക്ഷം
പൈസ എപ്പോഴേ എഴുതിയെടുത്തു സർ 😄
എന്ന്
ഡോറ മോൾ
ഒപ്പ്