1982 ൽ സിപിമ്മിന് 26 സീറ്റയിരുന്നു. അന്ന് നിങ്ങളുടെ കാർന്നോന്മാർ ഇതുപോലെ പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റുകൾ തീർന്നു. ഇനി തിരിച്ച് വരില്ല
ഞങ്ങൾ താങ്ങും
നിങ്ങളെ കൊണ്ട് താങ്ങാൻ പറ്റില്ല
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പളനി നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സഖാവ് എൻ. പാണ്ടിയ്ക്ക് നടിയും എഴുത്തുകാരിയുമായ സഖാവ് രോഹിണി വോട്ട് അഭ്യർത്ഥിക്കുന്നു.
#VoteForCPIM#PalaniConstituency#DMK#RejectBJP
ബിജെപി-AIADMK മുന്നണിയുമായി DMK നയിക്കുന്ന സെക്കുലർ പ്രോഗ്രസീവ് മുന്നണി
ഡയറക്റ്റ് ഫൈറ്റ് നടക്കുന്ന തിരഞ്ഞെടുപ്പാണ് തമിഴ്നാട്ടിലേത്. മുന്നണിയിലെ 28 കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ അടക്കം വിജയിപ്പിക്കാൻ സ്റ്റാലിനും ഉദയനിധിയും സിപിഎം സിപിഐ ഉൾപ്പെടുന്ന മറ്റു പാർട്ടികളിലെ ദേശീയ നേതാക്കൾ അടക്കം കുറെ ദിവസങ്ങളായി തമിഴ്നാട്ടിൽ ക്യാമ്പ് ചെയ്തു പ്രവർത്തിക്കുകയാണ്. എന്നാൽ ബിജെപിക്ക് യാതൊരു പ്രാധാന്യവുമില്ലാത്ത LDF Vs UDF ഫൈറ്റ് നടക്കുന്ന കേരളത്തിൽ ഒന്നരാടം വെച്ച് വന്നിറങ്ങി ഇടതു മുന്നണിക്കെതിരെ പ്രചാരണം നടത്തിയ ഒരു ദേശീയ റോക്കറ്റ് ഇത്രേം നാളായിട്ടും ഇത്രക്കും ക്രൂഷ്വൽ ആയിട്ടുള്ള ഒരു തിരഞ്ഞെടുപ്പിനെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇനി വെറും 6 ദിവസമാണ് ഉള്ളത് എന്നോർക്കണം. ഇത്രേയുള്ളൂ "പ്രതിപക്ഷ നേതാവ്" എന്നൊക്കെ വാഴ്ത്തിപ്പാടുന്ന ഈ ദേശീയ റോക്കറ്റിന്റെ ഫാസിസതിനെതിരെയുള്ള പോരാട്ടം.
@
അത്രേ ഒള്ളൂ...
ശൈലജ ടീച്ചറെ, വീണ ജോർജിനെ, ചിന്ത ജെറോമിനെ, ആര്യ രാജേന്ദ്രനേ, പി പി ദിവ്യയെ... ഇങ്ങിനെ കോൺഗ്രസ് വൈകൃത സേന വേട്ടയാടുന്ന സ്ത്രീകളുടെ നിര നീണ്ടതാണ്. അന്നൊന്നും ഇല്ലാത്ത വേവലാതി ഇപ്പോള് വേണ്ട..
വയനാട് ദുരിത ബാധിതരേ ആക്ഷേപിച്ചവർ ഒരു സഹതാപവും അർഹിക്കുന്നില്ല..
കർഷക വിരുദ്ധ ഇൻഡോ-അമേരിക്കൻ കരാറിനെ കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഒരു ഇടതു നേതാവും അപലപിച്ചിട്ടില്ല
സച്ചിൻ പൈലറ്റ് (കോൺഗ്രസ് നേതാവ് )
Fact
ഇൻഡോ-അമേരിക്കൻ വ്യാപാര കരാർ നമ്മുടെ രാജ്യത്തെ അസമത്വത്തിലേക്കും വിധേയത്വത്തിലേക്കും തള്ളി വിടും. കരാറിൻ്റെ മുഴുവൻ രൂപം കേന്ദ്രസർക്കാർ ജനങ്ങൾക്ക് മുൻപിൽ വ്യക്തമാക്കണം
പിണറായി വിജയൻ
ഫെബ്രുവരി 3
മുണ്ടക്കൈ- ചൂരൽമലയിൽ കോൺഗ്രസ് പിരിച്ച തുക എത്ര? ഏത് ബാങ്കിൽ?
ഉരുൾപൊട്ടലിൽ ജീവനറ്റു പോയവരുടെ വേറിട്ട ശരീരഭാഗങ്ങളും അനാഥ കുഞ്ഞുങ്ങളുടെ ദൈന്യ മുഖവും കാട്ടി പിരിച്ച തുകയാണത്. എ ഐ സി സിയുടെ ബാലൻസ് ഷീറ്റിൽ കാണുന്നില്ല, കെ പി സി സി പ്രസിഡണ്ടിന്റേയും പ്രതിപക്ഷ നേതാവിന്റേയും സത്യവാങ്മൂലത്തിലുമില്ല. പറയണം. എത്ര തുക പിരിഞ്ഞു കിട്ടി ? ഏത് ബാങ്കിലാണ് ഉള്ളത്...
#WhereIsTheMoney
#HowMuchWasCollected
#CongressAnswerNow
#ReliefFundMystery
#WhoHasTheFund
#FundCollectedFundHidden
#CongressMustAnswer #ShowTheBalanceSheet
സർക്കാർ മിനിമം വേതനം നാൽപ്പത്തിനായിരം ആക്കി ഉത്തരവ് ഇറക്കിയാൽ മതി ഞങ്ങൾ സ്വകാര്യ മാനെജ്മെന്റിനെക്കൊണ്ട് അത് നടപ്പിലാക്കിക്കൊള്ളാം എന്ന് പറഞ്ഞു
തുടർന്ന് മിനിമം വേതനം നാൽപ്പതിനായിരം ആക്കി സർക്കാർ ഉത്തരവ് ഇറക്കി.
സർക്കാർ ഉത്തരവ് പാലിക്കാത്ത ബേബി മെമ്മോറിയാൽ ആശുപത്രി മാനേജ്മെന്റിനു എതിരെ നഴ്സ് മാർ സമരം പ്രഖ്യാപിച്ചു ചെയ്യുന്നു.
എന്നിട്ട് അതുവഴി കടന്നു പോയ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിക്ക് എതിരെ കൂകി വിളിക്കുന്നു .
സ്വകാര്യ ആശുപത്രി മാനേജ്മെന്റിനെതിരെയുള്ള സമരത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയ്ക്ക് നേരെ കൂകി വിളിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല...?
മലയാളി ഉണ്ടെങ്കിലേ ടീം ഇന്ത്യക്ക് ഒരു വേൾഡ് കപ്പ് എടുക്കാൻ സാധിക്കൂ എന്നതാണ്..
ഇന്ത്യ ലോക കപ്പുകൾ നേടിയപ്പോൾ എല്ലാം എപ്പോഴും ഒരു മലയാളി അവിടെയുണ്ടാകും..
You only need to include a mallu in the team for India to win a world cup. He doesn't even have to play a single match.
1975 - No malayali
1979 - No malayali
1983 - Sunil Walson 🏆
1987 - No malayali
1992 - No malayali
1996 - No malayali
1999 - No malayali
2003 - No malayali
2007 - No malayali
2007 - S Sreeshanth 🏆
2009 - No malayali
2010 - No malayali
2011 - S Sreeshanth 🏆
2012 - No malayali
2014 - No malayali
2015 - No malayali
2016 - No malayali
2019 - No malayali
2021 - No malayali
2022 - No malayali
2023 - No malayali
2024 - Sanju Samson 🏆
2026 - Sanju Samson 🏆
The Real Kerala Story.. 😍
A historic triumph for the Men in Blue!
India’s spectacular victory in the T20 World Cup final is a moment of immense pride for the entire nation. A phenomenal campaign defined by grit, passion, and teamwork has brought the championship home once again.
Special congratulations to @IamSanjuSamson on being named the Player of the Tournament. Your match-winning performance in the final and consistency throughout were truly outstanding. You have made Kerala and all of India proud. This is the real Kerala Story — talent, hard work and excellence shining on the world stage.
@BCCI
“First, you and your sister should contest an election outside Kerala and win in your own state constituency without being afraid of failure. After that, you can come and talk about my Kerala.” 😏😂