ഇറക്കുമതിത്തിരുവ വർധനയാണ് കാരണം എന്ന് മനോരമ പറയുന്നുണ്ടെങ്കിലും യഥാര്ത്ഥ കാരണം മനോരമ വാര്ത്തക്കുള്ളിൽ പൊതിഞ്ഞ് പിടിച്ച് നൽകിയിട്ടുണ്ട്... 2022 മുതൽ 2025 വരെ ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘം നൂറിലേറെ സ്വർണക്കടത്ത് സംഘത്തെ പിടികൂടിയിരുന്നു.
ഇടതുപക്ഷം തന്നെ കേന്ദ്രത്തിനോട് നടപ്പാക്കില്ല എന്നുപറഞ്ഞു മരവിപ്പിച്ച പിഎംശ്രീയെപ്പറ്റി പച്ചക്കള്ളം പ്രചരിപ്പിക്കുന്ന UDF സർക്കാരിനെ തുറന്നു കാട്ടുന്നു !!
സങ്കി മേനോൻ സർക്കാർ അധികാരത്തിലെ ഏറ്റവും ഉടനെ യുഡിഎഫ് PR ഏജൻസികൾ നടത്തിയ PR നാടകങ്ങൾ എന്തൊക്കെ ആയിരുന്നു.. 😁
രണ്ടുവർഷം മുന്നേ തുറന്ന സമര ഗേറ്റ് പത്തു വർഷങ്ങൾക്കു ശേഷം തുറക്കുന്നു എന്ന് പറഞ്ഞ് വ്യാജ പ്രചരണം നടത്തി ആണ് തുടക്കം..
മുഖ്യമന്ത്രിയുടെ ഓഫീസിൽ ആൾക്കൂട്ടം തിങ്ങിനിറഞ്ഞത് റീലാക്കിയെടുത്ത് പ്രചരിപ്പിക്കൽ ആയിരുന്നു അടുത്തത്..
രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും നിറം മാറി.. 😁😁 സമര ഗേറ്റ് വീണ്ടും അടച്ചു.. മുഖ്യമന്ത്രിയുടെ ഓഫീസിൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിലക്കുവന്നു..
പുത്തനച്ചിപുരപ്പുറം തൂക്കും എന്നാണല്ലോ.. 😁
ഇന്നു വായിച്ചു സങ്കടംവന്ന വാർത്ത.
ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ബാൿബോണായി വിഭാവനം ചെയ്ത പദ്ധതിയാണ് കെഫോൺ. KSEBയ്ക്ക് സ്വന്തമായി ഉണ്ടായിരുന്ന ഇൻഫ്രാസ്ട്രക്ചറിനെ emulate ചെയ്ത് അതിന്റെ പുറത്തുബിൽഡ് ചെയ്ത പദ്ധതി. ഇകഴ്ത്തപ്പെട്ട സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ശിവശങ്കർ ഐഎഎസിന്റെ മേൽനോട്ടത്തിൽ തുടങ്ങിയ, അദ്ദേഹത്തിന്റെ പെട്ടെന്നുള്ള എക്സിറ്റ് മൂലം മന്ദഗതിയിലായ, മറ്റു പല സംസ്ഥാനങ്ങളും പ്രതീക്ഷയോടെ നോക്കിക്കണ്ട പദ്ധതി. പുതിയ വ്യവസായ/ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ആദ്യ ഉദ്യോഗസ്ഥതല യോഗത്തിൽ തന്നെ കെഫോൺ ഒക്കെ സർക്കാർ നടത്തേണ്ട കാര്യമുണ്ടോ, ഇതു പ്രൈവറ്റൈസ് ചെയ്തുകൂടേ എന്ന ചോദ്യം ഉയർന്നിരുന്നു.
രണ്ടുതരം വികസന സമീപനങ്ങൾ!
Sebin
കേരളത്തെ ബി ജെ പിക്ക് അടിയറവെക്കാനുള്ള ഡീൽ കോൺഗ്രസ് കൃത്യമായി നടപ്പാക്കുകയാണ്.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ച് യു ഡി എഫ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു.
സർവകലാശാലകളുടെ വൈസ് ചാൻസലർമാരായും സെനറ്റ് , സിൻഡിക്കേറ്റ് അംഗങ്ങളായും സംഘ്പരിവാറുകാരെ തിരുകിക്കയറ്റിയതിനു ശേഷമാണിപ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഉന്നത സ്ഥാനത്ത് ബി അശോകിനെ നിയമിച്ചിരിക്കുന്നത്.
ബീഫ് നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചവർക്കെതിരായും ബീഫ് നിരോധനത്തെ അനുകൂലിച്ചും ലേഖനമെഴുതിയതടക്കം എത്ര മാത്രം സംഘപരിവാർ വിധേയത്വം കാട്ടിയ അശോകിനെ തന്നെ ഏറ്റവും പ്രാധാന്യമുള്ള വകുപ്പിൻ്റെ തലപ്പത്ത് സതീശനും കൂട്ടർക്കും നിയമിക്കാൻ കൃത്യമായ ഒരു അജണ്ടയുണ്ട്. അത് കേരളത്തെ അപകടത്തിലേക്ക് നയിക്കുന്ന അജണ്ടയാണ്. കേരളത്തെ തകർക്കുന്ന ഡീലാണ്.
സംഘി സതീശൻ കേരളത്തെ ഒറ്റ് കൊടുക്കുക ആണ്..
ഇലക്ഷന് മുന്നേ "നിഷ്പക്ഷ" #മാപ്രാ പ്രചരിപ്പിച്ചത് സർക്കാർ മെഡിക്കൽ കോളേജുകളിൽ സമ്പൂർണ്ണ ചികിത്സ പിഴവ് എന്നാണ്. #congRSS ഭരണത്തിൻ കീഴിൽ ചികിത്സ പിഴവുകൾ വർധിച്ചപ്പോൾ വാർത്ത നോക്കൂ, കഴിഞ്ഞ 10 വർഷത്തിൽ 26 ചികിത്സ പിഴവ് ആണ് ഉണ്ടായത് എന്നും അതിനെല്ലാം നടപടിയും സ്വീകരിച്ചിരുന്നു എന്ന്.
Media one ന്റെ അമ്മേടെ നിഷ്പക്ഷ മാധ്യമ പ്രവർത്തനം കണ്ടോളു .... ഒരേ വാർത്ത രണ്ട് തരത്തിൽ....
മേനോൻ സർക്കാരിന് പോലീസ് ന് വേണ്ടി .... പിണറായി സർക്കാരിന് പിണറായിക്ക് വേണ്ടി വാടക ക്ക് എടുത്തു എന്ന്...
ഇജ്ജാതി വിഷ ചാനൽ ഇന്ത്യയിൽ വേറെ ഉണ്ടോ????
മിനിമം കോമൺസെൻസ് ഉള്ളവനെ വേണം ദേശീയ നേതാവാക്കാൻ.. അല്ലേൽ ഇതുപോലെ ഇരിക്കും..
കേരളത്തിലെ ആർഎസ്എസ് വാലാട്ടികളായ കോൺഗ്രസ് നേതാക്കൾ പറഞ്ഞത് കേട്ട് സിപിഐഎം പോലെ ഒരു പാർട്ടിക്ക് നേരെ വ്യാജ പ്രചരണം നടത്തിയ ഇവനോട് പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ മുന്നണി വിട്ട് പുറത്ത് വരുക ആണ് സിപിഐഎം ആദ്യം ചെയ്യേണ്ടത്..
കേരളത്തിലെ മാധ്യമങ്ങൾ പൊതു സമൂഹത്തെ പറഞ്ഞു പഠിപ്പിച്ച ഒരു കാര്യത്തിലും കൂടെ തിരുത്ത് വരാൻ ഭരണമാറ്റം കാരണമായിട്ടുണ്ട്.
നമ്മൾ ഇത്രയും കാലം കേട്ടത് പിണറായി വിജയന് ഉല്ലാസയാത്രയ്ക്ക് വേണ്ടിയാണ് ഹെലികോപ്റ്റർ എന്നായിരുന്നല്ലോ? പത്തുവർഷം തുടർച്ചയായി പറഞ്ഞ ആ കാര്യം ഏതായാലും കേരളത്തിലെ മാധ്യമങ്ങൾ തിരുത്തിയിട്ടുണ്ട്.
സന്തോഷം
@thomasJins_ Pic1: Ommen Chandy inaugurating protest against computarisation.
Pic2:PK Firoz protesting against implementation of AI camera for traffic surveillance.