@armani_bloom@vshnuuu മാമൻ, കൊച്ചഛൻ, അമ്മ ഒക്കെ അയോധ്യ ശിലാ പൂജയൊക്കെ ചെറുപ്പത്തിൽ വീട്ടിൽ നടത്തിയിരുന്ന ഖട്ടർ സംഘികൾ. അച്ഛൻ മൃദു സംഘി... അങ്ങനെ ജന്മനാ സംഘി...
കൊച്ചിയിൽ 38% ജനസംഖ്യയുള്ള മത വിഭാഗത്തിൽ പ്രബലവിഭാഗം മേയർ വിഷയത്തിൽ പറഞ്ഞ പോലെയെല്ലാം ചെയ്ത് കോൺഗ്രസ് മാതൃകയായി
അപ്പോൾ 44% ഉള്ള ഭൂരിപക്ഷ വിഭാഗമോ ?
അവർ മതേതരത്വം സംരക്ഷിക്കും. സ്വന്തം മതത്തിൻ്റെ പേരിൽ അപമാനിക്കപ്പെടാൻ വിധിക്കപ്പെട്ടവർ.
ലീഗിനും വെൽഫെയറിനും എസ് ഡി പി ഐക്കും കേരള കോൺഗ്രസുകൾക്കും ധ്രുവീകരണ - വർഗ്ഗീയ രാഷ്ട്രീയം കളിച്ചു പ്രവൃത്തിക്കാമെങ്കിൽ ബി ജെ പിക്കുമെന്ത് കൊണ്ടായിക്കൂടായെന്ന് ഭൂരിപക്ഷം ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെങ്കിൽ അതിനേ കുറ്റം പറയാനൊക്കില്ല...🫤
...
🫥
I am a Bangladeshi Hindu.
We cannot even dream of having a minority as President, Prime minister, Opposition leader or Mayor.
Even our existence is in danger because of Islamists.
Now compare that with India.
All Palestine sympathisers staying silent about Sudan, Nigeria or any other genocide are just politically motivated individuals with no concern for humanity. I'd call them hypocrites of the highest order! No malayali would rally against UAE or any other middle eastern country committing a genocide, that would affect the bread and butter of the malayali community.
ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ദുർനടപ്പുകാരനായ വിജയെന്ന കഥാപാത്രത്തെ നേർവഴിയിലേക്ക് നടത്തിക്കാൻ കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് നിർബന്ധിച്ച് മാലയിടീപ്പിച്ച് മലയ്ക്ക് വിടുന്നുണ്ട്..
കഠിനമായ മല ചവിട്ടുമ്പോഴും മല ചവിട്ടാനുള്ള തീരുമാനത്തെ പഴിച്ച് ഇത് ഇനിയും ഉണ്ടോ എന്ന് ശ്രീനിവാസൻ്റെ കഥാപാത്രം ചോദിക്കുന്നുണ്ട്. ഒട്ടും താല്പര്യമില്ലാതെ മല കയറി ഒടുവിൽ സന്നിധാനത്തെ ശബരീശനെ കാണുമ്പോൾ ഏതോ ഒരു വിളിപ്പാട് എന്ന പോലെ സ്വാമിയെ ശരണമയ്യപ്പാ എന്ന് മൂന്നുരു ആ കഥാപാത്രം ശരണം വിളിക്കുന്നുണ്ട്. മലയിറങ്ങി പകുതിയെത്തുമ്പോൾ അയാളുടെ മനസും ശരീരവും അവിടെ നിൽക്കുന്നു. തിരികെ സന്നിധാനത്തെ ലക്ഷ്യം വെച്ച് നടക്കാൻ തുടങ്ങുന്നത് കണ്ട് കൂടെയുള്ളവർ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ചോദിക്കുമ്പോൾ ഒറ്റ ഉത്തരമേ ആ കഥാപാത്രം നൽകുന്നുള്ളൂ..
"എനിക്ക് തൊഴുതു മതിയായിട്ടില്ല.."
വ്രതം നോറ്റ് മാലയിട്ട് ശബരിമലയിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർക്കെല്ലാം ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു രംഗമാണത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമാ രംഗം ഇതായിരിക്കാം. മലയിറങ്ങി വരുമ്പോൾ എത്രയോ തവണ തിരികെ സന്നിധാനത്തിലിരിക്കുന്ന അയ്യനേ കാണാൻ മനസ്സ് പിടച്ചിട്ടുണ്ട്.
കാശിയിൽ പോയിട്ട് വന്നാൽ അതുവരെയുള്ള ആളായിട്ടായിരിക്കില്ല നിങ്ങൾ തിരികെ വരുക എന്ന് പഴമക്കാർ പറഞ്ഞ് കേട്ടിട്ടുണ്ട്. കാശിക്കു പോകാൻ കഴിയാത്തവർക്ക് അത്തരമൊരു അനുഭവം ശബരിമലയിൽ നിന്ന് തീർച്ചയായും ലഭിക്കും. "കാവിയുമുടുത്ത് ഗംഗയിൽ മുങ്ങി കാശിക്ക് പോകും ഭക്തന്മാർ" എന്ന അയ്യപ്പ ഭക്തിഗാനം ഓർമയില്ലേ. ശരിക്കും ശബരിമല നമുക്കൊരു പുനർജന്മം നൽകുന്ന ക്ഷേത്രം തന്നെയാണ്...
ഭാരതത്തിൻ്റെ സാംസ്കാരിക കെട്ടുറപ്പിനെക്കുറിച്ച് യാതൊരുവിധ ധാരണകളുമില്ലാത്ത ഒരാൾ ഇത്രയും കഷ്ടപ്പെട്ട് മലമുകളിൽ ചെന്ന് കാണാൻ എന്താണ് ഉള്ളതെന്ന് ചിന്തിക്കുമായിരിക്കും.
കർപ്പൂരാഴി ഉഴിഞ്ഞ് പമ്പയിൽ ഗണേശന് തേങ്ങയടിച്ച് യാത്രയ്ക്ക് അനുമതി വാങ്ങി ആത്മാന്വേഷണത്തിൻ്റെ സഹ്യനിരകൾ ഓരോന്നോരോന്നായി ഭക്തൻ കയറി തുടങ്ങുന്നു. പതിനെട്ട് മലകളുടെയും കാവലാളായ ഭൂതഗണങ്ങൾ അവനെ കാക്കുന്നു. ഭൂതഗണങ്ങൾക്ക് അന്നമൂട്ടി സന്നിധാനമെന്ന പരമപദത്തിലേക്ക് അവൻ്റെ അന്വേഷണത്തിൻ്റെ യാത്രാദൈർഘ്യം കുറഞ്ഞ് കുറഞ്ഞ് വരുന്നു.
കല്ലും മുള്ളും കാലിന് മെത്തയാക്കി പാപങ്ങളെ പാതയോരങ്ങളിലുപ്പേക്ഷിച്ച് ആഴിയിലെരിയുന്ന അഗ്നിയിൽ അവൻ്റെ അഹന്തയെരിച്ച് പതിനെട്ട് പടികൾക്ക് മുന്നിൽ അവൻ്റെ യാതനകളെ തേങ്ങയുടച്ച് തീർക്കുന്നു. ആദ്യത്തെ അഞ്ച് പടികളിൽ പഞ്ചേന്ദ്രിയങ്ങളെയും പിന്നെയുള്ള എട്ട് പടികളിൽ അഷ്ട രാഗങ്ങളെയും അവിടുന്നുള്ള മൂന്ന് പടികളിൽ ത്രിഗുണങ്ങളെയും ഒടുവിൽ ശേഷിക്കുന്ന അവസാന രണ്ട് പടികളിൽ വിദ്യയേയും അവിദ്യയെയും ജയിച്ച് അവൻ സാക്ഷാത്കാരത്തിൻ്റെ ദർശനം നേടുന്നു.
അഞ്ചോ പത്തോ സെക്കൻഡ് മാത്രം കാണാൻ കഴിയുന്ന ചിലപ്പോൾ അതിലും കുറവ് സമയം മാത്രം കാണാൻ കഴിയുന്ന ഒരു ദിവ്യദർശനമേ ലഭിക്കുന്നുള്ളുവെങ്കിലും നമ്മുടെ ഹൃദയത്തിൻ്റെ പൊന്നമ്പലത്തിൽ ആ വിഗ്രഹം ജന്മജന്മാന്തരങ്ങൾ അഷ്ടബന്ധനം ഊട്ടി ഉറപ്പിച്ച് പ്രതിഷ്ഠ നേടിയിരിക്കും..
അകമെയുള്ളതും പുറമെ നിന്ന് അകമേ നോക്കുന്നവനും ബ്രഹ്മം. ചുറ്റുമുള്ളവരും ഈ പ്രപഞ്ചവും ബ്രഹ്മം. ദേവനും ഭക്തനും ബ്രഹ്മം പരമമായ ആദ്ധ്യാത്മികനുഭൂതിയുടെ ആനന്ദം കൊള്ളിയാൻ വെട്ടുന്നത് പോലെ ഉള്ളിലൂടെ ഇരച്ച് കയറി നിൽക്കുന്ന അനുഭൂതിയിൽ വിഭൂതി നിറഞ്ഞ ഭസ്മക്കുളത്തിൽ കുളിച്ച് ആടിയ നെയ്യും വാങ്ങി പ്രസാദവും കൈപ്പറ്റി പൂങ്കാവനം വിട്ട് മലയിറങ്ങുന്നു..
പുലിവാഹനനനും മഹാസിദ്ധനും വിലാളിവീരനും വീരമണികണ്ഠനുമായ സാക്ഷാൽ അയ്യപ്പൻ യോഗനിദ്ര വെടിഞ്ഞ് ഉണരുന്ന നാൽപ്പത്തൊന്നു ദിവസങ്ങൾ. മലയിറങ്ങുമ്പോൾ ആ ഹരിഹരാത്മജനെ കാണാൻ വീണ്ടും മനസ് കൊതിക്കും. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനെ പോലെ നമ്മളും സ്വന്തം മനസാക്ഷിയോട് പറയും
""എനിക്ക് തൊഴുതു മതിയായിട്ടില്ല.."
ശരണമന്ത്രങ്ങളോടെ മണ്ഡലകാല ആശംസകൾ!!
അടിയുറച്ച ഒരു ക്രിസ്ത്യൻ കമ്മി ചേച്ചി അതും ഒരുകാലത്ത്
സിദ്ദിഖ് കാപ്പനെ വരെ സപ്പോർട്ട് ചെയ്തിരുന്നവർ ഇപ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആയാൽ മതി എന്ന നിഗമനത്തിൽ എത്തി.
അതിനുള്ള കാരണം അവർ തന്നെ ഇവിടെ വിവരിക്കുകയാണ്
🧵⤵️ 1/2
The Gujarat ATS has busted a terror module, arresting three individuals with a cache of arms and ammunition. My compliments to ATS which has once again exhibited its capabilities for painstaking intelligence collection and smooth operations.
@GujaratPolice remains steadfast. Every terror threat will be crushed.