@iamPishku എടൊ താനൊക്കെ ജന്മനാ പൊട്ടനാണോ അതോ അന്തം ആയ ശേഷം പൊട്ടനായതാണോ?? കോഴിക്കോട് കണ്ണൂർ റോഡിൽ യാത്ര ബുദ്ധിമുട്ട് ആയ കാരണം ആണ് ഇപ്പൊ ലോക്കൽ ട്രെയിനിൽ തിരക്ക് കൂടിയത്. തനിക്കൊക്കെ ഇതിൽ ആത്മാർത്ഥമായി വിഷമം വന്നിട്ട് ആണ് ട്വീറ്റ് ചെയ്തതെന്ന് വിശ്വസിക്കാൻ മഞ്ഞ കുറ്റി കണ്ട ആരും വിശ്വസിക്കില്ല
വടക്കേഇന്ത്യയിലേക്ക് കണ്ണുംന്നട്ട് ഇരിക്കുന്ന വടക്കുനോക്ക് യന്ത്രങ്ങളായ പിണറായി വിജയനും വി ഡി സതീഷനും അറിയാൻ…
നിങ്ങളുടെ കാൽചുവട്ടിൽ കോതമംഗലത്ത് ഒരു പെൺകുട്ടി മതപരിവർത്തനത്തിനു നിർബന്ധിച്ചതിന്റെ പേരിൽ ജീവനൊടുക്കിയത് അറിഞ്ഞില്ലേ ….?
എന്താ ഒന്നും മിണ്ടാത്തെ സമരങ്ങൾ ഒന്നും ഇല്ലാത്തെ…?
@Akhildev_MT ഈ ചോദ്യം കേരളത്തിലെ ഒരു വിധം 99% രാഷ്ട്രീയക്കാരോടും ചോദിക്കാവുന്നതാണ്?? അത് അതിൽ കമ്മി, കൊങ്ങി, സുടാപ്പി, സങ്കി എന്ന വെത്യാസം ഒന്നുമില്ല.. ഇവരൊക്കെ മണിമാളികളിൽ താമസിക്കാൻ മാത്രം എന്ത് പണി ചെയ്താണ് ഫണ്ട് ഉണ്ടാക്കിയത്?? എല്ലാം കണക്കാ 🫣
@vi45512197 ഈ തായോളികൾ കാരണം ഒരാൾക്കും ജീവിക്കാൻ പറ്റുന്നില്ലല്ലോ.. ഇങ്ങനെ പോയാൽ പിന്നെ തൂറുന്നതിനും ഇവന്മാർക്ക് കൂലി കൊടുക്കേണ്ടി വരുമല്ലോ. താഴെ ഇറക്കേണ്ടത് ഞങ്ങളെ ജോലി ആണെന്ന് പറഞ്ഞു കൈയ്യും നീട്ടി വരുമല്ലോ 🫤
2013 ൽ ബിൽഡിങ് പരിശോധിച്ച അസിസ്റ്റന്റ് എൻജിനീയർ എഴുതിയ കത്തിൽ "The major portion of the ceiling plaster is damaged and it may fall down at any time” പരാമർശിച്ചിട്ടുണ്ട് എന്ന് മന്ത്രി തന്നെ പറയുന്നു.
2016 ൽ പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു എന്ന ക്യാപ്സൂൾ ഇറക്കുന്ന മന്ത്രി ഇതുവരെ പൊളിയാറായ ആ പഴയ കെട്ടിടം പൊളിച്ചു കളയാൻ ഉത്തരവിട്ടിട്ടില്ല.
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടം 12 വർഷം പൊളിക്കാതെ വെക്കുകയും അത് വീണ് ഒരാൾ മരിക്കാൻ ഇടയായ സാഹചര്യവും കണക്കിലെടുത്ത് ആരോഗ്യമന്ത്രിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുക്കണം.
അല്പമെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ ഈ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെച്ച് പുറത്ത് പോകണം.