Kudos to Mathur gram panchayat in Palakkad,Kerala for banning ‘Sir’/‘Madam’ in office. Instead, officials to be addressed as ‘brother’/‘sister’ or by name/designation. Also,no ‘prayer’ for action. Instead, ‘demand’,’request’ action. Govt is the servant, people the master. Yes!!
Confirming I have in fact regained consciousness, and would like to thank you for your concern, albeit unnecessary. Still standing with the farmers, though ♥️
ഒരു കോൺഗ്രസുകാരൻ
ഒരു സ്ഥാനത്തിനായി ആത്മാർത്ഥമായി ആഗ്രഹിക്കുകയും
ആ സ്ഥാനം ഏതോ പ്രപഞ്ചശക്തി അടിച്ചു കൊണ്ട് പോവുകയും ചെയ്താൽ ഉറപ്പായും
അയാളെ ബി.ജെ.പി. പൊക്കിയിരിക്കും.
It is only a matter of time.
പോലോ കൊയ്ലോ പറഞ്ഞത് ഇത്തിരി മാറ്റിപ്പറഞ്ഞതാണ്.
(കടപ്പാട്)
#udfkerala
Hello @AishDongre,
I hope you read below article, isn’t the constable doing her duty to stop and check while you entered in civilian clothes with a mask on ?
Isn’t it arrogance? Yes it is.
https://t.co/GEVh4tTdSO
ഭരിച്ചിരുന്ന കാലത്ത് 600 രൂപയുടെ പെൻഷൻ കൃത്യമായി കൊടുക്കാതിരുന്നവൻമാരാണ് പ്രതിമാസം 6000 രൂപ കൊടുക്കാൻ പോവുന്നത്!
.
.
എന്തൊരു തള്ളാണ് മിസ്റ്റർ @chennithala
.
.
ആദ്യം KPCC പറഞ്ഞ 1000 വീട് നിർമ്മിച്ച് നൽകൂ!!
ഭക്ഷ്യ കിറ്റ് കിട്ടിയ സാധാരണക്കാർ,
സർക്കാർ സ്കൂളിൽ മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾ,
കേരളത്തിന്റെ കൊവിഡ് നിയന്ത്രണം അത്ഭുതത്തോടെ ഉറ്റുനോക്കുന്ന വൻകിട ലോക രാഷ്ട്രങ്ങൾ,
കഴിഞ്ഞ ദിവസം ഗവർണ്ണർ,
ഇപ്പ�� ദേ സിനിമാക്കാരും!
ഇങ്ങനുണ്ടോ പി ആർ വർക്ക്!!
#ഇടത്ബദൽ ❤️