Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
gopinathk
@eb2451dd386b42a
Joined December 2015
240
Following
107
Followers
5.3K
Posts
gopinathk
@eb2451dd386b42a
8 days ago
@psnv1978
എടാ മലരേ .ഇങ്ങനെ നുണപറയാന്‍ എങ്ങനെ,കഴിയുന്നെടാ ഊവ്വേ,. മനുഷ്യജന്മമല്ല എന്നുണ്ടോ . എന്റെ ഡിങ്കനേ ,രക്ഷതൂ ..
gopinathk
@eb2451dd386b42a
13 days ago
@TheSureshGopi
എത്ര കൊല്ലാണ് ബീജേപി അധികാരത്തിനായി അലഞ്ഞത് . അത് ലഭ്യമായതെങ്ങനെയെന്നും ഇന്ത്യക്കറിയുമല്ലോ . നീതിയുക്തമായി തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരു ഗുജറാത്തുമുണ്ടാവില്ല .
gopinathk
@eb2451dd386b42a
13 days ago
@athulmnair1
ആ വെറും സംസാരത്തിന്റെ പൊള്ളത്തരം നാട് അനുഭവിക്കുന്നു . ഇനിയും അനുഭവിക്കാനിരിക്കുന്നു , അവസാനം ഇറങ്ങിപ്പോരാനും .
gopinathk
@eb2451dd386b42a
13 days ago
@tvjanam
ഇതിനേക്കാള്‍ ശക്തമായിരുന്നു കോണ്‍ഗ്രസ് , ജന്തര്‍മന്തറില്‍ കുറച്ചു പോലീസുകാരും പോലീസ് വേഷത്തിലുള്ള കുറച്ച് ഗുണ്ടകളുമായിരുന്നില്ല ,അന്ന് . ആ കോണ്‍ഗ്രസില്ല ,ഇന്ന് . കോണ്‍ഗ്രസിന് വേരുകളുണ്ടായിരുന്നു . ഇന്നെന്തുണ്ട് അമിത്ഷാക്ക് .
Who to follow
ρяανєєη
@i_mspraveen
Hυɱαɳ
യാസിർ
@yasiktpm
Left | Anti-Fascist
ABHiNU A
@a_abhinu
ഇടതുപക്ഷം ഹൃദയപക്ഷം...♥️🚩🚩
gopinathk
@eb2451dd386b42a
2 months ago
@tvjanam
ഭാരതീയത ,എന്നത് സംഘീയത അല്ലല്ലോ .. അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരു അധികാരധാര , തികച്ചും സങ്കുചിതവും ഒരു ന്യൂനപക്ഷ താല്‍പ്പര്യവും .
gopinathk
@eb2451dd386b42a
2 months ago
@dheeraj_sreyas
ഓണം ഹലാലായ .. വാമനദിനം ഒന്നും വേണ്ടേ ?
gopinathk
@eb2451dd386b42a
2 months ago
@PanickarS
കള്ളം പറയല്ലേ കള്ളക്കേസില്‍ കുടുക്കിയ ഡിഎംകെ നടപടി റദ്ദു ചെയ്തു മദ്രാസ് ഹൈക്കോടതി ,അങ്ങനെ പറ പണിക്കരേ ..
gopinathk
@eb2451dd386b42a
2 months ago
@PanickarS
ആറെസ്സെസ്സ് സംസ്കാരമല്ലല്ലോ ..
gopinathk
@eb2451dd386b42a
2 months ago
@psnv1978
gopinathk
@eb2451dd386b42a
2 months ago
@BJP4Keralam
വന്ദേമാതരം രണ്ടു വരി ചൊല്ലുന്നതിനു പ്രശ്നമില്ലല്ലോ .
gopinathk
@eb2451dd386b42a
3 months ago
@BJP4Keralam
എന്റെ ചന്ദ്രശേഖരാ ,താങ്കള്‍ പ്രത്യേകമായി എന്തെങ്കിലും എഴുതേണ്ടതുണ്ടോ ? പ്രവൃത്തികളില്‍ കൂടിത്തന്നെ മനസ്സിലാകും വിധം അവര്‍ക്ക് അനുഭവങ്ങളില്ലേ ,ഗുജറാത്ത് കൂട്ടക്കൊല ,ബാബറിമസ്ജിദ് തച്ചു തകര്‍ക്കല്‍ ,പൗരത്വം ,ഗോ സുരക്ഷ . വോട്ടവകാശം ,അങ്ങനെ ഒരുപാടനുഭവിച്ചവര്ക്ക് ലേഖനങ്ങളോ ?
See More
gopinathk
@eb2451dd386b42a
3 months ago
@BJP4Keralam
അത് തീര്‍ന്നു ഗോപകുമാറെ ,പ്രധാന് രാജി വെച്ചു . ആരോടാ കളി ,വിദ്യാര്‍ത്ഥികളോട് യുവജനങ്ങളോട്
gopinathk
@eb2451dd386b42a
3 months ago
@BJP4Keralam
തോല്‍വികളുടെ തുടക്കം .
gopinathk
@eb2451dd386b42a
3 months ago
@tvjanam
പോലീസിന്റെ നരനായാട്ടാണ് .ആറെസ്സെസ്സ് ഗുണ്ടകളും . പരീക്ഷ അലങ്കോലമാക്കി 20 ഓളം വിദ്യാര്‍ത്ഥികളെ കൊലയ്ക്കു കൊടുത്ത ഒരു സമ്പ്രദായത്തിന് നേതൃത്വം കൊടംത്ത കഴിവു കെടതട്ടൊരു മന്ത്രിയെ സംരക്ഷിക്കാനാണ് ഇന്ത്യയുടെ യൂവതയെ വേട്ടയാടുന്നത് .
gopinathk
@eb2451dd386b42a
3 months ago
@ra5esh
അത് കൊഴപ്പല്യ മുരളീ ,ഓപ്പറേഷനേ വേണ്ടെന്നു വെക്കാം ഡോക്ടര്‍മാരില്ല .രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാം . പ്രശ്നം സിമ്പിള്‍ .
gopinathk
@eb2451dd386b42a
3 months ago
@KPNarayanan1
ആസ്ഥാനങ്ങള്ക്കകത്തല്ല ഞങ്ങള്‍ പുറത്താണ് . അതില്ലെങ്കിലും ഞങ്ങളിവിടെയുണ്ട് .
gopinathk
@eb2451dd386b42a
3 months ago
@BJP4Keralam
സേവകനല്ല , വിദ്യാര്‍ത്ഥികള്‍ പരീക്ഷയുടെ സുതാര്യതയാണ് ചോദിച്ചത് . ന്യായമായ സമരം . സമാധാന പരമായ സമരം മോദിയോ . ചോരപ്പുഴയൊഴുക്കുന്നു
gopinathk
@eb2451dd386b42a
3 months ago
@psnv1978
പ്രസ്ഥാവനകൊണ്ടെന്തു കാര്യം .
gopinathk
@eb2451dd386b42a
3 months ago
@BJP4Keralam
അല്ല സഖാവേ ഹിന്ദു ബോര്‍ഡുകളില്‍ അഹിന്ദുക്കളായ രണ്ടു പേരേക്കൂടി ഉള്‍പ്പെടുത്തുന്ന ഒരു നിയമ നിര്‍മ്മാണം കൂടേ വേണ്ടേ ..
gopinathk
@eb2451dd386b42a
3 months ago
@Rammoha51044710
@BJP4Keralam
ഹിന്ദുയിസം ,ഹിന്ദുത്വ . ആറെസ്സെസ്സിന്റെ വര്‍ഗ്ഗീയ അജണ്ട .
Last Seen Users on Sotwe
ayang🚀MATR1XCoin
Seen from
Malaysia
CD seda bisex
Seen from
Germany
🕸ŘØƝĮŊƐÐĮŦẒ̌☠️
Seen from
Netherlands
Unknown
Seen from
United States
SEXTOY STORY!!
Seen from
Thailand
Frombelek007
Seen from
Turkey
Türk Amatör
Seen from
Netherlands
Seny
Seen from
Spain
SEHVET DİYARI 🔞
Seen from
Turkey
ibu budi
Seen from
Singapore
Trends for you
1
Brazil
Under 10K tweets
2
#dwts
Under 10K tweets
3
Lula
Under 10K tweets
4
Brewers
Under 10K tweets
5
Good Wednesday
Under 10K tweets
6
Cheesecake Factory
Under 10K tweets
7
#2026MAMAVOTE
Under 10K tweets
8
Blazers
Under 10K tweets
9
Buckner
Under 10K tweets
10
Halloween
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.5M followers
2
Barack Obama
@barackobama
118.8M followers
3
Cristiano Ronaldo
@cristiano
114.5M followers
4
Donald J. Trump
@realdonaldtrump
111.9M followers
5
Narendra Modi
@narendramodi
107.1M followers
6
Rihanna
@rihanna
98.7M followers
7
NASA
@nasa
92.3M followers
8
Justin Bieber
@justinbieber
91.8M followers
9
KATY PERRY
@katyperry
90M followers
10
Taylor Swift
@taylorswift13
84M followers
11
Lady Gaga
@ladygaga
75.5M followers
12
Virat Kohli
@imvkohli
73.5M followers
13
Kim Kardashian
@kimkardashian
70.9M followers
14
YouTube
@youtube
68.8M followers
15
Neymar Jr
@neymarjr
66.5M followers
16
Bill Gates
@billgates
65.3M followers
17
Selena Gomez
@selenagomez
63.1M followers
18
The Ellen Show
@theellenshow
62.2M followers
19
CNN
@cnn
61.7M followers
20
X
@x
60.7M followers
Olivia
Online
✨
⭐
💫