Fully agree with Nishad Rawther here. The ones crying today as if shit was perfect 10 years ago are simply trying to fool people.
Everyone knows the relief fund financial anomalies and all the bs Pinu pulled Kerala through during COVID & floods.
എത്ര വലിയ നുണകളാണ് ഈ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ സഖാക്കൾ പ്രചരിപ്പിക്കുന്നത്
സത്യം ചെരിപ്പിടുമ്പോഴേക്കും കമ്മികൾ നുണകൾ കൊണ്ട് ലോകം ചുറ്റുകയാണ്..
പ്രിയ യുഡിഎഫുകാർ സർക്കാരിനെ ന്യായീകരിക്കണം എന്നൊന്നും പറയുന്നില്ല കാരണം ഏതൊരു നുണക്കും ആയുസ്സ് മുഖ്യമന്ത്രിയുടെ പ്രസ്സ്മീറ്റ് വരെയാണ്. @vdsatheesan
അതായത് ഒരു നുണ പ്രചരിപ്പിക്കുന്നു. മുഖ്യമന്ത്രി ബുധനാഴ്ച മാധ്യമങ്ങളെ കാണുന്നു...നുണകളുടെ കോട്ടകൾ പൊളിയുന്നു
കമ്മി നുണകൾ പെട്ടെന്ന് ഷെയർ ചെയ്യാതെ,അഭിപ്രായം പറയാതെ ഫാക്ട് ചെക്ക് ചെയ്യുക..
യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുക..
അത്ര മേൽ നുണകളാൽ തോൽവിയുടെ ഫ്രാസ്ട്രഷൻ തീർക്കാൻ കമ്മികൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
ഇനി 35 സീറ്റിൽ നിന്നും വട്ടപ്പൂജ്യം ആകും സിപിഎംകാർ!! #Kerala
#VDSatheesan #UDF #KeralaFloods
ഗൂഗിൾ പേ വഴി പൈസ അയച്ചു കൊടുക്കുമ്പോൾ നമ്മുടെ ഡീറ്റെയിൽസ് ഹൈഡ് ചെയ്യാൻ ചെയ്യാൻ പറ്റുമോ?
അല്ലെങ്കിൽ വേറെ ഏതെങ്കിലും ആപ്പ് വഴി നമ്മുടെ അക്കൗണ്ട് ഡീറ്റെയിൽസ് ഹൈഡ് ആക്കി money ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ?
100 കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിഷിക്കപെടരുത്...
അത് നിയമത്തിൻ്റെ കാര്യത്തിൽ ആയാലും
പെണ്ണിൻ്റെ കാര്യത്തിൽ ആയാലും...
.
ആരെയും കള്ളക്കേസിൽ കുടുക്കാനും കൊല്ലാനും മടിക്കാത്ത സ്ത്രീകളുടെ കൂടി ലോകം ആണ് ഇപ്പൊ ഭൂമി...
.
ഈ യുദ്ധം തുടരും...
ലോഗൻ നമ്പ്യാർ
3 വര
ഒപ്പ്