@anilkantony@INCIndia കേരളത്തിൽ ഇടതു പക്ഷത്തിലും വലതു പക്ഷത്തിലും പല മുഖ്യമന്ത്രിമാരും ഭരിച്ചിട്ടുണ്ട് , ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം .എങ്കിലും കേരളം ഭരിച്ചതിൽ നാലുകാശിനു പോലും വിലയില്ലാത്ത പാഴ് മുഖ്യമന്ത്രി ആരാണെന്നു ചോദിച്ചാൽ നിസ്സംശയം പറയാം അത് അന്തോണി എന്ന AK ആന്റണി മാത്രം ..