ബാംഗ്ലൂർനടുത്തു നെലമംഗലയിൽ കണ്ടെയ്നർ ട്രക്ക് വോൾവോ XC 90 hybrid കാറിന്റെ മുകളിലേക്ക് വീണ്, 6 പേർ തല്‍ക്ഷണം മരണപെട്ടു. കാറിന്റെ പഴക്കം വെറും 2 മാസം.. വില 1Cr+.
വിധി എന്നല്ലാതെ എന്ത് പറയാൻ 😥
10 പേര് വന്നാലും അടിച്ചു നിക്കാൻ പറ്റുന്നിടത്തോളം അടിച്ചു നിക്കും എന്ന് പറയാൻ തന്റേടം ഉണ്ടായിരുന്ന എന്റെ ഒരു ഉറ്റ സുഹൃത്ത് ആത്മഹത്യ ചെയ്തിരുന്നു ഇൻ 2013. ഷോക്ക് ഓഫ് മൈ ലൈഫ്. കൂടപ്പിറപ്പ് പോലെ ആയിരുന്നു. 🌹😪🥹.മനുഷ്യ മനസ്സ് എന്ന മായാലോകം!!