10 പേരെങ്കിൽ 10 പേര് സാറിന് അഭിവാദ്യം അർപ്പിക്കാൻ വീട്ടിലേക്ക് എത്തിയല്ലോ...ആര് കൂടെയില്ലെങ്കിലും ഈ പ്ലേറ്റ്ഫോമിലെ സംഘികളും ആ 10 പേരും എന്നും ഒപ്പം ഉണ്ടാവും!!
നിരുപാധികം TG Sir നൊപ്പം....👏🔥
#WeStandWithTG
BJP ക്ക് വോട്ട് ചെയ്ത, ഭാരതത്തിലെ 33% വോട്ടർമാരെ വെടി വച്ച് കൊല്ലണം എന്ന് പറഞ്ഞ ദീപ നിഷാന്ത് എന്ന (അന്നത്തെ) കേരളവർമ്മയിലെ ടീച്ചറെ അറസ്റ്റ് ചെയ്ത് ഇട്ടിരിക്കുന്ന അതേ ജയിലിൽ തന്നെയായിരിക്കുമല്ലേ TG യേയും ഇടുന്നത്?