യൂത്ത് കോൺഗ്രസ് നേതാവായിരുന്ന നഹാസിൻ്റെ വീട്ടിൽ നിന്ന് 3 കിലോ കഞ്ചാവ് പിടികൂടിയത് 2023 ല്..
ഇതേ നഹാസ് ഇന്ന് രമേശ് ചെന്നിത്തലയുടെ പേർസണൽ സ്റ്റാഫിൽ ആണ്..
ഏത് രമേശ് ചെന്നിത്തല..? മയക്ക് മരുന്ന് മാഫിയക്ക് എതിരെ പോരാട്ടം നടത്തുന്ന രമേശ് ചെന്നിത്തല.. 😅😅
സംഘി ചാനലിലെ റിപ്പോർട്ടർ കാട്ട് സംഘി ഒക്കെയാണ് കേരള ആഭ്യന്തര മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്..മാറ്റം വേണ്ടവർക്ക് എല്ലാം കണക്കിന് കിട്ടി തുടങ്ങിയിട്ടുണ്ട്..💙🧡
മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ
എന്നായിരുന്നല്ലോ ഇതുവരെ പ്രചാരണം.
സർക്കാർ മാറിയപ്പോൾ പോലിസിൻ്റെതാക്കി.! എന്താല്ലേ എന്ത് കരുതൽ ആണെന്ന് നോക്കണേ?
Dileep and Rahul Mankoottathil, two rapists together in the same frame. And the police shamelessly holding an umbrella for them.
The curious case of Keralam under the UDF.
ഓരോ മാപ്രയും അതാത് മുതലാളിമാരുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി പണി എടുക്കുന്ന അടിമകൾ ആണ് ഇവരുടെ മുതലാളിമാരുടെ ഒന്നാമത്തെ ശത്രു ഇടതുപക്ഷവും ഇടത്പക്ഷ ആശയങ്ങളും സ്വാഭാവികമായും കോൺഫ്ലിക്ടിങ് interest ആയത്കൊണ്ട് തന്നെ ഇടതുപക്ഷത്തെ ഇല്ലാതെ ആക്കുക എന്നത് ആണ് ഇവരുടെ പ്രവർത്തനലക്ഷ്യം തന്നെ!
@ElaanSimon@KeralaBxOffce It's school bro..no school makes students drop out or fail due to attendance shortage. Whereas college and working women do suffer due to this