ഫ്രണ്ട്ഷിപ് മനസ്സിലാക്കാം...
സ്നേഹത്തിനും എതിരല്ല...
എന്നാൽ ഭാര്യയും മക്കളും ഉള്ളവർ മറ്റൊരു പെണ്ണിന്റെ പിറകെ പ്രേമം പറഞ്ഞു കൂടുന്നത് തീർത്തും തെറ്റാണ്... അവിഹിതമാണ്... വഞ്ചനയാണ്... 😤😡😏
അങ്ങനെയുള്ളവരെ മുക്കാലിൽ കെട്ടി അടിക്കണമെന്നു എന്റെ അഭിപ്രായം... 💪
നിങ്ങളും പറയൂ...
വാട്സ് ആപ്പ് ഡിപിയിലെ എന്നെ ഞാൻ തന്നെ ഒന്ന് വരച്ചു നോക്കി..... 😌
ഹോ എന്തൊരു പെർഫെക്ഷൻ 😌😌😌
കടഞ്ഞെടുത്ത പോലെ ഉണ്ട്....
😌😌😌
കഴിവിനെ പ്രോത്സാഹിപ്പിച്ചാ നാളെ വേറെയും വരച്ചു തരാം..... 😚😜😛😎😎😎