വിഡി സതീശനൊപ്പം യാത്ര! വൈറൽ വീഡിയോയിലെ സഹയാത്രിക...
ഏതാനും മാസം മുൻപ് വിഡി സതീശൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച ഒരു ദൃശ്യം ഉണ്ട്
ആ വൈറൽ വീഡിയോയിലെ സഹയാത്രിക യാത്രനുഭവം പങ്കു വയ്ക്കുന്നു
#ddnewsmalayalam#VDSatheesan#Congress#UDF#viralvideo
When reel bocomes real...
തമിഴ്നാടിന് മുതലമൈച്ചര്‍ തിരു. ജോസഫ് വിജയ് അവറുകള്‍ക്ക് വാഴ്ത്തുക്കള്‍...
Congrats man..!!
#Vijay#Tamilnadu#TVKVijay#TVKVijayHQ
തോൽവി മുന്നിൽ കണ്ട് വിറളി പൂണ്ട കമ്മി ക്രിമിനൽസ് അരുവിക്കര മണ്ഡലത്തിലെ വിതുര പഞ്ചായത്തിലെ UDF ഇലക്ഷൻ കമ്മറ്റി ഓഫീസ് അടിച്ച് തകർക്കുകയും സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ..
ഈ ഗുണ്ടായിസം അവസാനിപ്പിക്കാൻ സമയമായി...
രക്തസാക്ഷികളെ വിറ്റ് തിന്നുന്ന കമ്മികളെ, SDPI വോട്ട് വേണ്ട എന്ന് ശബ്ദം കുറച്ച് പോലും പറയാനുള്ള ആർജവം പാർട്ടിക്കില്ലെന്ന് മനസ്സിലായല്ലോ, ഞാൻ പെറ്റ മകനെ എന്ന് ഉറക്കെ വിളിക്ക്