അവൻ ആണല്ലോ... ഗ്രൗണ്ട് KC ക്ക് എതിരാണെന്ന് മനസ്സിലായപ്പോൾ അനിൽകുമാറിനെ സൈബർ ഗുണ്ടകൾക്ക് മുന്നിലേക്ക് KC യുടെ ബ്രോക്കർ ആണെന്ന് പറഞ്ഞു ഇട്ടു കൊടുത്ത് മുങ്ങിയത്
ഷാഫി പറമ്പിൽ !!
തുടക്കം ഉമ്മൻചാണ്ടിക്കൊപ്പം ഒടുവിൽ ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തി സതീശനൊപ്പം കൂടി .. മാങ്കൂട്ടം വക പെണ്ണ് കേസ് വന്നപ്പോൾ സതീശനെ ചവുട്ടി KC യുടെ ഒപ്പം കൂടി ..
കേരളം കണ്ട എക്കാലത്തെയും വൃത്തികെട്ട പൊളിറ്റിക്കൽ ഫ്രോഡ് ആണ് ഷാഫി പറമ്പിൽ !!
സഖാവ് എഴുതിച്ചത് ഹരിശ്രീ ഗണപതയെ നമഃ എന്നാണെന്ന രീതിയിലുള്ള വ്യാജപ്രചരണം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
എന്നാൽ എന്താണ് വാസ്തവം?
സത്യത്തിൽ എഴുതിച്ചത് ഇതാണ്:
亲爱的同志,不要相信神话
🤗
@sandeepvarier <<<പാക്കിസ്ഥാന്റെ ആണവായുധ ശേഖരം തകർക്കാനുള്ള ഒരു മിന്നലാക്രമണം വേണ്ടി വന്നേക്കാം .>>>
നിനക്ക് തലക്ക് ഓളം ഉള്ള പോലെ ഇന്ത്യൻ സൈന്യത്തിനു തലക്ക് ഓളം ഒന്നും ഇല്ല