Top Tweets for #GenderNeutralUniform
അന്ന് യൂണിഫോം, ഇന്ന് സൂംബ, പിള്ളേരെ വെറുതെ വിട്ടൂടെ 'പണ്ഡിതരേ...'
Watch Video : https://t.co/nOqIyl7fNd
#zumba #zumbadance #genderneutral #genderneutraluniform #kerala #schools #keralagovt

സ്കൂളുകളിലെ ജെൻഡർ ന്യൂട്രൽ യൂണിഫോം പല സ്കൂളുകളിലും നടപ്പിലായില്ല, സർക്കാർ മുസ്ലിം സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയോ?
#genderneutraluniform #keralagovernment #reporterlive
കുസാറ്റ് ക്യാമ്പസുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം
#CUSAT #GenderNeutralUniform #ReporterLive
https://t.co/WNRkD5BZlY
After granting path-breaking menstrual leave to its female students, the well-known Cochin University of Science and Technology (CUSAT) has offered its engineering students the choice of wearing gender-neutral uniforms.
#GenderNeutralUniform #CUSAT
https://t.co/aiP4mMEmZU
ക്ലാസ്മുറികളിൽ ആൺ, പെൺ വേർതിരിവു വ്യക്തമാക്കുന്ന സംബോധനകൾ ഒഴിവാക്കണമെന്നും എല്ലാവരെയും...
#NCERT #GenderNeutralUniform #education
https://t.co/6yX9tyZMLr
'അവരവരുടെ ഇഷ്ടം, മാറ്റം തുടരും'; ജെൻഡർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി #VSivankutty #GenderNeutralUniform https://t.co/FZrX8skNaY
'ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല'; നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് വി ശിവന്‍കുട്ടി #VSivankutty #GenderNeutralUniform https://t.co/n7nmE5yvZm
Malayala Manorama 24th August 2022. Alappuzha edition," Yuva"
#povocabledresses #genderneutral #genderneutaldressing #neutraldresses #genderneutraluniform #Kerala #dressingconcept #malayalamanorama

'പുരോഗമന സ്വഭാവമുള്ള ഒരു വിജ്ഞാന സമൂഹ നിര്‍മ്മിതിയാണ് നമ്മുടെ ലക്ഷ്യം. അതിന് ശാസ്ത്ര അവബോധം അനിവാര്യമാണ്'; മുഖ്യമന്ത്രി
Read Story: https://t.co/hvhO5b4p37
#CMPinarayiVijayan #genderneutrality #LDFGovt #GenderNeutralUniform

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല; മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് കാന്തപുരം
Read more @Sirajlive.com
#GenderNeutralUniform #kanthapuram #PinarayiVijayan #breakingnews #trending #politics #newspaper #instanews #headlines #todaysnews

'അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്'; മുഖ്യമന്ത്രി
Read Story: https://t.co/hvhO5b4p37
#CMPinarayiVijayan #genderneutrality #LDFGovt #GenderNeutralUniform

യൂണിഫോം ഒരുപോലാക്കി ലിംഗസമത്വം കൊണ്ടുവരാം എന്ന് തീരുമാനിച്ച ആ സ്കൂളിലെ അദ്ധ്യാപകരൊക്കെ ജീവിച്ചിരിപ്പുണ്ടല്ലോ അല്ലേ.. 😁
#GenderNeutralUniform
@manoramanews
@mathrubhumi

'വിദ്യാഭ്യാസത്തിന്റെ ഊന്നല്‍ വേഷത്തിലോ ഇരിപ്പിടത്തിലോ അല്ല'; ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ഐഎന്‍എല്‍ #GenderNeutralUniform #INL https://t.co/eegUJ11Pd0
*ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സര്‍ക്കാര്‍ ഒരിടത്തും അടിച്ചേല്‍പ്പിക്കുന്നില്ല: തെറ്റ്ദ്ധാരണ പരത്തരുത് പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറണം..*
*മന്ത്രി വി ശിവന്‍കുട്ടി*
@VSivankuttyCPIM #keralanews #genderneutraluniform
'ജെന്‍ഡര്‍ ന്യൂട്രാലിറ്റി വേണ്ട'; ലീഗ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മുസ്ലീം സംഘടനകള്‍, എ പി വിഭാഗവും പങ്കെടുത്തു #Genderneutrality #GenderNeutralUniform #MuslimLeague https://t.co/GUGyrWSPtS
'സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. വിദ്യാഭ്യാസ സൗകര്യം വര്‍ധിപ്പിക്കുന്നില്ല. കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയാണ് പരിഹരിക്കേണ്ടത്'; പി കെ കുഞ്ഞാലിക്കുട്ടി
Read Story: https://t.co/gmkMbBZaJg
#pkkunhalikutty #GenderNeutrality #genderneutraluniform #LDFGovt #MuslimLeague

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം: സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഏതെങ്കിലും പ്രത്യേകതരം യൂണിഫോം കോഡ് അടിച്ചേല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു
#KeralaSchools #VSivankutty #GenderNeutralUniform
#Gurukul ensures that all children have access to quality early childhood development, care, and pre-primary education so that they are ready for primary school. #NEP2020
#freebooks #freeuniform #genderneutraluniform #culture #sarvsikshaabhiyaan
@SarvendraEdu @dpradhanbjp

'തുല്യതയുടെ വേഷം'; ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കി കോഴിക്കോട്ടെ സ്കൂൾ #GenderNeutralUniform #GenderNeutral #Kozhikode #SchoolUniform https://t.co/l3bbKsbCMn
'വിവാദമാകുന്ന യൂണിഫോം പാടില്ല'; കേരള സംസ്കാരത്തിന് ചേര്‍ന്ന യൂണിഫോം സ്കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി #VSivankutty #SchoolUniform #GenderNeutralUniform https://t.co/7bao3yxQ5o
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.4M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
83.9M followers

Lady Gaga 
@ladygaga
75.4M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers









