Top Tweets for #UDFExposed
@INCKerala അതായത്, കേരള സർക്കാരിന് 80%ൽ അധികം ഓഹരിയുള്ള, ഒരു സഹകരണ പ്രസ്ഥാനത്തിന് പദ്ധതികൾ കൊടുത്താൽ വയനാട് ഫണ്ട് പിരിച്ചു മുക്കിയ #ശവംതൂക്കി കോൺഗ്രസ് നേതാക്കൾക്ക് അഴിമതി കാണിക്കാൻ എളുപ്പമുള്ള കോൺട്രാക്ടർമാർ പല്ലിറുമ്മും.
#UDFexposed
"പൈപ് ലാൻ്റർ ഈ സർക്കാരിൻ്റെ ഐശ്വര്യം"
#UDFexposed
Milash CN ✍️
മാത്യു കുഴൽനാടൻ വക്കീലിൻ്റെ ഇന്നത്തെ വളരെ ഫ്രെഷ് ആയ ബോംബിൽ പറഞ്ഞ രണ്ട് കാര്യങ്ങൾ.
ഒന്ന്, ഏതോ കരാർ കമ്പനിക്ക് നേട്ടമുണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറന്നില്ല, അങ്ങനെയാണ് 2018ലെ പ്രളയത്തിൽ കുട്ടനാട് വെള്ളത്തിൽ മുങ്ങിയത്.
രണ്ട്, പത്തനംതിട്ടയിലെ മണിയാർ ഡാം നേരത്തെ തുറന്നില്ല. അവസാനം മഴ ശക്തമായപ്പോൾ സ്ലൂയിസ് വാൽവ് തുറന്ന് വെള്ളമൊഴുക്കി. ചെങ്ങന്നൂരൊക്കെ മുങ്ങിയത് അത് കാരണമാണ്.
വസ്തുത നോക്കാം.
2018ലെ മഹാപ്രളയം സംഭവിക്കുന്നത് ഓഗസ്റ്റ് 15ന് ശേഷമാണ്. ഡാം മാനേജ്മെന്റിലെ പിഴവല്ല, ആ കാലയളവിൽ പെയ്ത അതിതീവ്രമഴയാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്രജലകമ്മീഷനും ചെന്നൈ ഐഐടിയും നടത്തിയ ശാസ്ത്രീയപഠനങ്ങളിൽ തെളിഞ്ഞതാണ്.
കുഴൽ നാടൻ പറഞ്ഞ ആദ്യ ആരോപണം. 2018 ഓഗസ്റ്റിൽ തോട്ടപ്പള്ളി സ്പിൽവെ ഷട്ടറുകൾ തുറക്കാൻ വൈകിയിട്ടില്ല. 2018 നവംബർ 30ന് നിയമസഭയിൽ ഹൈബി ഈഡന്റെ ചോദ്യത്തിന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നൽകിയ മറുപടിയിലുണ്ട് ഇതിലെ വസ്തുതകൾ. സ്പിൽവേയിലെ ഷട്ടറുകൾ 2018 ജൂലൈ 16 മുതൽ തന്നെ തുറന്ന് വെച്ചിരിക്കുകയായിരുന്നു. അതിൽ ഒരു ഷട്ടറിന് സാങ്കേതിത്തകരാർ വന്നപ്പോൾ യന്ത്രസഹായത്താൽ ഓഗസ്റ്റ് 15ന് തന്നെ ആ ഷട്ടറും ഉയർത്തി (ഇമേജ് 1). മേരിമാതേടെ മണ്ണൊക്കെ ജൂലൈ 16ന് തന്നെ കടലിലെത്തിക്കാണും കുഴൽനാടൻജീ.
ഇതിലെ മറ്റൊരു കോമഡി, ഇതേ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് വെള്ളം കടലിലേക്ക് പോകുന്നതിൽ തടസമായി നിന്ന മണൽത്തിട്ട പൊളിച്ചതിനെതിരെ ഹർത്താൽ നടത്തിയ ടീമുകളാണ് ആലപ്പുഴയിലെ കോൺഗ്രസ് പാർട്ടി. ഇതേ കുഴൽനാടൻജീ തന്നെ സുപ്രീംകോടതിയിൽ വരെ കേസ് നടത്തിയതും ആ നടപടിയിൽ അഴിമതി ആരോപിച്ചാണ്. താഹിർ മെംബറെ ഓർമ വന്നില്ലേ. അതാണ്.
ഇനി രണ്ടാമത്തെ വിഷയം മണിയാർ ഡാം ആദ്യമേ തുറന്നില്ല എന്നതാണ്. രണ്ടാമത്തെ ഇമേജ് 2018 ഓഗസ്റ്റ് 1ലെ മാതൃഭൂമിയിലെയാണ്. മണിയാർ ഡാം തുറന്നതായി ആ വാർത്തയിലുണ്ട്. ലിങ്ക് കമന്റ് ബോക്സിലുണ്ട്. ഓഗസ്റ്റ് 1ന് തന്നെ തുറന്ന് വാട്ടർ ലെവൽ ക്രമീകരിച്ച് പോയ മണിയാർ ഡാമിലെ സ്ലൂയിസ് വാൽവ് കുഴൽനാടൻജീ എന്തിനോ എന്തോ ഓഗസ്റ്റ് 15ന് ശേഷം വലിച്ച് തുറന്നത്.
മിനിമം ഫാക്ട് ചെക്ക് നടത്താതെ കയ്യിൽ കിട്ടുന്ന ബോംബുകളുമായി കുഴൽനാടൻജീ ഇനിയും വരില്ലേ ഇത് വഴി.

@INCKerala Blame your enemy of doing what you're doing - Goebbelsian tactic.
The amounts collected through CMDRF are transparently audited. How much have you collected? Your leaders all tell different numbers. Your bank account has something else.
#UDFexposed
#ശവംതൂക്കികൾ


@INCKerala മറക്കാൻ പറ്റുമോ ആ കാലം 🤭
The great @vdsatheesan who wants to debate the Chief Minister and claims Pinarayi Vijayan is lying, can't handle criticism from normal citizens and has them blocked!!!
Such a shameless LIAR, fit to be called #Nunesan.
#UDFexposed

ഇലക്ഷൻ തുടങ്ങിയതോടെ സാമാന്യ യുക്തിക്ക് നിരക്കാത്ത ടെക്കുകൾ ഒരു ത്രെഡ് ആയി ഇടാം.
1️⃣ തങ്ങളുടെ ഫോട്ടോ എഡിറ്റ് ചെയ്തത് അത് ഫോട്ടോ ഇട്ട അക്കൗണ്ട് അങ്ങോട്ട് ഫോളോ ചെയ്ത അക്കൗണ്ട് ആണെന്ന് വിചിത്ര വാദം. സത്യം പുറത്ത് വന്നപ്പോ അത് യൂത്ത് ലീഗ് പ്രവർത്തകൻ ചെയ്തത് 🧵

Blame the opponent of exactly what one is guilty of. And keep lying as if that's the solemn truth.
Joseph Goebbels.
അവനവൻ കാണിക്കുന്ന തെമ്മാടിത്തരം ശത്രു വിൻ്റെ മേലെ ആരോപിക്കുക, നുണ പറഞ്ഞുകൊണ്ടേയിരിക്കുക .
ഗീബൽസിയൻ തന്ത്രം.
#UDFexposed.

UDF ന് KIIFB പോലെ മുന്നോട്ട് വെക്കാൻ എന്തെങ്കിലും ഒരു ബദൽ രേഖ ഉണ്ടോ?
ഖജനാവിൽ പൂച്ചയാണെന്ന് പറയുന്ന യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിൽ പോലും കിഫ്ബി വഴി കോടികളുടെ അടിസ്ഥാന സൗകര്യങ്ങൾ ആണ് നടപ്പിലാക്കിയത്.
ദേശീയപാതകൾ മുതൽ ഉൾറോഡുകൾ വരെ ദുരിതയാത്ര സമ്മാനിച്ച യുഡിഎഫ് കാലം. പൊതുജനത്തിന്റെ നടുവൊടിച്ച പൊതുമരാമത്ത്.
ഈ ദുരിതയാത്രയെ തുടർന്ന് ബസുകൾ സർവീസ് നിർത്തേണ്ടി വരുന്നത് പതിവ് കാഴ്ചയായിരുന്നു.
#irundakalam #udfexposed
🔴 റിപ്പോർട്ടിംഗ് കൊടും വിഷം 🐍
വയനാട് ദുരതം നടന്ന അന്നത്തെ ദിവസം മുതൽ ഇവിടെ ഏറ്റവും വലിയ കുത്തിതിരുപ്പ് ഉണ്ടാക്കിയ അക്കൗണ്ട് ഏതെന്ന് ചോദിച്ചാൽ ഇവനാണ്. വയനാട് ദുരിത ദിവസം മുതൽ ഓരോ പോസ്റ്റും വെച്ച് എക്സ്പോസ് ചെയ്യുന്നു. നിങ്ങള് ഇവനെ ഫോളോ ചെയ്യുണ്ടേൽ must read 🧵1

സർക്കാർ സ്കൂളുകളിൽ കുട്ടികളില്ല, പലതും അടച്ചുപൂട്ടേണ്ടിവന്നു. ഉള്ള കുട്ടികൾക്കു തന്നെ അടിസ്ഥാന സൗകര്യങ്ങളില്ല
#irundakalam #udfexposed
Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
240.8M followers

Barack Obama 
@barackobama
119.2M followers

Donald J. Trump 
@realdonaldtrump
111.7M followers

Cristiano Ronaldo 
@cristiano
111.1M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.8M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91M followers

KATY PERRY 
@katyperry
87.9M followers

Taylor Swift 
@taylorswift13
81.8M followers

Lady Gaga 
@ladygaga
73.3M followers

Virat Kohli 
@imvkohli
70.3M followers

Kim Kardashian 
@kimkardashian
69.9M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64M followers

Neymar Jr 
@neymarjr
63.1M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.9M followers

Selena Gomez 
@selenagomez
61M followers

X 
@x
60.8M followers










