BREAKING!
Kerala BJP candidate from Palakkad caught giving money for votes. The candidate herself is seen threatening the person who recorded the visuals.
കേരളം അഭിമാന പൂർവം വളരാൻ ഉള്ള എല്ലാ എഫർട്ടും LDF എടുത്തോളും. UDF നല്ലൊരു പ്രതിപക്ഷ ആയി കുത്തി തിരുപ്പ് ലേശം കുറച്ച് സർക്കാരിന്റെ കുറവുകളെ വിമർശിച്ചു നല്ലൊരു പ്രതിപക്ഷം ആയി തുടരുന്നതാണ് എല്ലാ മേഘലയിലും കേരളത്തിന്റെ ആരോഗ്യത്തിന് നല്ലത്. ശരിയല്ലേ?