BREAKING!
Kerala BJP candidate from Palakkad caught giving money for votes. The candidate herself is seen threatening the person who recorded the visuals.
കേരളം അഭിമാന പൂ��വം വളരാൻ ഉള്ള എല്ലാ എഫർട്ടും LDF എടുത്തോളും. UDF നല്ലൊരു പ്രതിപക്ഷ ആയി കുത്തി തിരുപ്പ് ലേശം കുറച്ച് സർക്കാരിന്റെ കുറവുകളെ വിമർശിച്ചു നല്ലൊരു പ്രതിപക്ഷം ആയി ത���ടരുന്നതാണ് എല്ലാ മേഘലയിലും കേരളത്തിന്റെ ആരോഗ്യത്തിന് നല്ലത്. ശരിയല്ലേ?