Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
കോഗി
@i_cogi
നാടോടി.ഫുഡി.മുഴുവട്ടൻ.സെന്റി.ചളിയൻ. ഉറക്കവും ഓർമ്മയും നഷ്ടപ്പെട്ടവൻ. അടുത്തുള്ള ആയിരം പേർക്കിടയിൽ നിന്നും ദൂരെയുള്ള അഞ്ചുപേരിൽ സമാധാനം കണ്ടെത്തിയവൻ.
Joined May 2016
62
Following
54
Followers
248
Posts
Pinned Tweet
കോഗി
@i_cogi
about 10 years ago
പാനിപ്പട്ട് യുദ്ധത്തിന്റെടേല് മുസ്ലിം ജനറൽ ആയിരുന്നൊരു ഷായും ഹിന്ദു മേജർ ആയ ഒരു വർമ്മയും വിശന്നപ്പോ ഉണ്ടാക്കീതാണ് ആദ്യത്തെ ഷവർമ്മ.
#ഐതീഹ്യം
കോഗി
@i_cogi
over 7 years ago
@NeutralGuy42
ടിപ്പിക്കൽ ചെവിയിൽ പൂട ഉള്ള ഇനം.
i_cogi
retweeted
Melo
@MeloSpeaking
over 7 years ago
😂😂😂
കോഗി
@i_cogi
over 7 years ago
@NeutralGuy42
പണ്ട് ലിഫ്റ്റ് കൊടുത്ത അപ്പാപ്പൻ എന്റെ ജാതീം മതോം ചോദിച്ചു അന്തസ്സുള്ള നായർ തറവാട് ആണൊന്ന് ഉറപ്പു വരുത്തിയേ പിന്നെ ഞാൻ ലിഫ്റ്റ് കൊടുപ്പ് അവസാനിപ്പിച്ചതാ.
Who to follow
ശ്രീമാൻ നെഗറ്റീവ്
@Ne_gat_ive
നെഗറ്റീവ്, കൊണ്ടോട്ടിക്കാരൻ,ബാക്കി താൻ ഊഹിചെടുത്ത് പൂരിപിച്ചോ....
കായംകുളം കൊച്ചുണ്ണി.
@rasheed4720
എന്റെ മുടി , എന്റെ ഈ കണ്ണുകൾ പിന്നെ എന്റെ ഈ ഗുണ്ടത്തരം ഛെ ഉണ്ടത്തരം ;)
കോഗി
@i_cogi
over 7 years ago
35 വയസ്സിൽ pubg കളിക്കാൻ കണ്ട സ്ഥലം. അവിടെ ഉണ്ടായിരുന്നവരുടെ കിളി പോയി ഒരു മിനിറ്റ്.
കോഗി
@i_cogi
over 7 years ago
hospital cancer ward, പുറകിൽ ഇരിക്കുന്ന ആൾ: നിങ്ങൾ പൊയ്ക്കോ, അവനിപ്പൊ ചാവും !!!
i_cogi
retweeted
നിസാർ മൂക്കുതല
@nisarmookuthala
over 9 years ago
പരാജയത്തിന് പക താരതമ്യത്തോടാണ്. താരതമ്യം ഇല്ലായിരുന്നെങ്കിൽ ഞാൻ വിജയത്തോടൊപ്പമായിരിക്കുമെന്ന്, പരാജയം പരാജയമില്ലെങ്കിൽ ഞാനില്ലെന്ന്, വിജയം
കോഗി
@i_cogi
over 9 years ago
@arunaruz
ബെന്യാമിൻ ... 😀
കോഗി
@i_cogi
over 9 years ago
മഴയൊക്കെ കട്ട റൊമാന്റിക് തന്നാ ... ചെളിവെള്ളത്തിൽ ചവിട്ടാത്തിടത്തോളം കാലം 😬
i_cogi
retweeted
vadakkus
@vadakkus
over 9 years ago
"ജീവിക്കാൻ വേണ്ടി ഓട്ടോ ഓടിക്കുന്ന പാവപ്പെട്ട തൊഴിലാളികൾ..." ഊബെറോടിക്കുന്നവർ പിന്നെ ഡ്രൈവിങ്ങിനോടുള്ള സ്നേഹം കൊണ്ടാണല്ലോ.
കോഗി
@i_cogi
over 9 years ago
@realgafoor
നമ്മടെ പ്രധാനമന്ത്രീന്നു തന്നെ അങ്ങ് തുടങ്ങിക്കോ
കോഗി
@i_cogi
almost 10 years ago
@_saabu
@elsumv
@drakulaprabhu
1.പഠനം 2.കുടുംബജീവിതം 3.അടിമ അഡ്മിൻ 😅
കോഗി
@i_cogi
almost 10 years ago
മൊബൈലിന്റെ ചാർജ് അങ്ങ് 5 പെർസെന്റിൽ നില്ക്കുമ്പോൾ അതാ വഴിയിൽ ഒരു പവർ ബാങ്ക്, രണ്ടു പവർ ബാങ്ക്, ചറപറാ പവർ ബാങ്ക് 😥
കോഗി
@i_cogi
almost 10 years ago
ആറ് ജെട്ടി വാങ്ങി .. ഹോ ഇനി ഈ സെം അലക്കണ്ട 😆
കോഗി
@i_cogi
almost 10 years ago
സത്യത്തിൽ നമ്മുടെ വീട് ഏതാ.താമസിക്കുന്ന സ്ഥലമോ വേണ്ടപ്പെട്ടവർ ഉള്ള സ്ഥലമോ ...
കോഗി
@i_cogi
almost 10 years ago
ജീവിക്കുന്നതിനിടയിൽ ട്വീറ്റാൻ മറന്ന് !
കോഗി
@i_cogi
almost 10 years ago
ഈശ്വരാ ഹോസ്റ്റലിലെ വൈഫൈ പുള്ളിങ് ഇല്ലാത്തതോണ്ട് വർത്തമാനം ഇനിമുതൽ 140ൽ ഒതുക്കേണ്ടി വരുമോ 😖
കോഗി
@i_cogi
about 10 years ago
എല്ലാവരുടെ ഉള്ളിലും ഒരു കോഴി ഉറങ്ങിക്കിടപ്പുണ്ടെന്നു പറയുന്നത് ചുമ്മാതല്ല. കണ്ട്രോൾ കോഗി കണ്ട്രോൾ 😌
കോഗി
@i_cogi
about 10 years ago
ആഹ് ഭാഗ്യം മെയ് അല്ലാലോ.എന്തേലും ആവട്ടെ.
കോഗി
@i_cogi
about 10 years ago
ഓർമ്മ വന്നു.ഒരു സംഭവം ചെക്ക് ചെയ്യാൻ കയറിയതാ.നോക്കി.കണ്ടു.ചരിത്രം ആവർത്തിക്കുന്ന ലക്ഷണമാണല്ലോ ഭഗവാനെ.സമ്മതിക്കില്ല ഞാൻ.
Last Seen Users on Sotwe
D
Seen from
Panama
emilia_junkie 🤷🏻♀️👋🏻
Seen from
Chile
모음집합소
Seen from
Korea
zexeddd
Seen from
Indonesia
pijat khusus cewe
Seen from
Indonesia
Türk | Porno Sex İFŞA
Seen from
Turkey
Miss Rachel Ren
Seen from
Australia
もの
Seen from
Japan
Legs Girl
Seen from
Pakistan
.
Seen from
Malaysia
Trends for you
1
China
Under 10K tweets
2
Friendly
Under 10K tweets
3
Devens
Under 10K tweets
4
RED Friday
Under 10K tweets
5
#个人女大学生
Under 10K tweets
6
#heartstopperforever
Under 10K tweets
7
The Odyssey
Under 10K tweets
8
Meatloaf
Under 10K tweets
9
#AllStars11
Under 10K tweets
10
#tvlspoilers
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
240.9M followers
2
Barack Obama
@barackobama
119.2M followers
3
Donald J. Trump
@realdonaldtrump
111.8M followers
4
Cristiano Ronaldo
@cristiano
111.6M followers
5
Narendra Modi
@narendramodi
107M followers
6
Rihanna
@rihanna
97.9M followers
7
NASA
@nasa
92.2M followers
8
Justin Bieber
@justinbieber
91.1M followers
9
KATY PERRY
@katyperry
88.2M followers
10
Taylor Swift
@taylorswift13
82.1M followers
11
Lady Gaga
@ladygaga
73.6M followers
12
Virat Kohli
@imvkohli
70.7M followers
13
Kim Kardashian
@kimkardashian
70M followers
14
YouTube
@youtube
68.7M followers
15
Bill Gates
@billgates
64.2M followers
16
Neymar Jr
@neymarjr
63.6M followers
17
The Ellen Show
@theellenshow
62.4M followers
18
CNN
@cnn
61.8M followers
19
Selena Gomez
@selenagomez
61.3M followers
20
X
@x
60.8M followers
Olivia
Online
✨
⭐
💫