CM Joseph Vijay invited Head Constable Velmurugan to the Secretariat and felicitated him for his courageous efforts to prevent the smuggling of gutka in Coimbatore, risking his own life.
100 കോടി ഒന്നും അടിച്ചിട്ടില്ല ഒരു Normal BLOCKBUSTER Cinema മാത്രം ആണ്...
പക്ഷേ 100 Cr അടിക്കുന്നതിലും Goosebumps കിട്ടിയ Theatre Release ഉം അതിന് ശേഷമുള്ള Audience Response ഉം 👌🔥
" മലയാളി നീ ഇത് കാണുമോ "
എന്ന് ആയിരുന്നു ഇവിടുത്തെ ന്യൂസ് ചാനൽ reporter അന്ന് ചോദിച്ചത് എല്ലാവന്റെയും അണ്ണാക്കിൽ കെയറി അടിച്ച അടി 🛐🔥
ചെയ്യാത്ത ഒരു കുറ്റത്തിന്റെ പേരിൽ അദ്ദേഹത്തെ 3 മാസത്തോളം ജയിലിൽ പിടിച്ചിട്ടു..
ഏകദേശം 80 ദിവസത്തോളം ജയിലിൽ കഴിഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് രാമലീല റിലീസ് ആവുന്നത്..!!
അതായത് രാമലീല റിലീസിന്റെ അന്നും ദിലീപ് ജയിലിൽ ആയിരുന്നു..!!
ഒരു ഭാഗത്ത് പടം ബഹിഷ്കരിക്കാൻ ഒരു ടീമും, അത് ഏറ്റുപിടിക്കാൻ ഇവിടുത്തെ മാധ്യമങ്ങളുമടക്കം ദിലീപിന്റെ കരിയർ അവസാനിപ്പിക്കാൻ ഒരു കൂട്ടം നിന്ന സമയം..!!
എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ മാറ്റിമറിച്ച ഒന്നായിരുന്നു രാമലീലയുടെ വിജയം..!! 🔥
ദിലീപ് എവിടെയും പോവില്ല, ഇവിടെ തന്നെ കാണും എന്ന് മലയാളക്കര മനസ്സിലാക്കിയ വിജയം..!! ❤️🔥
എന്തൊരു കിടിലൻ പടമാണ് ഇത്..!!
സച്ചിയുടെ സ്ക്രിപ്റ്റ്.. 👌
അരുൺ ഗോപി വക കിണ്ണൻ Fanboy Tribute.. 💥
ദിലീപ് Peak Performance..!! 🙌
#Dileep
9 Years of #RAMALEELA
You can jail the hero, but you can't jail his stardom and box office power🫵🏻
A movie that won even when everything was against it🙌🏻❤️
#Dileep